01:01 PM
Jan 13, 2025
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
വിശ്വാസം
ഒന്നിലധികം ഈശ്വരന്മാരെ പൂജിക്കാമോ...?
പൂജാമുറിയില് നിരവധി ഈശ്വരന്മാരുടെ വര്ണ്ണച്ചിത്രങ്ങളും വിഗ്രഹങ്ങളും കാണാറുണ്ട്. പൂജിക്കാറുമുണ്ട്.......
അമൃതയോഗം എന്നാലെന്ത്?
നല്ല കാര്യങ്ങള് ചെയ്യുവാന് അമൃതയോഗം ശ്രേഷ്ഠമാണ്. അമൃതയോഗം രണ്ടുതരത്തില് കണക്കാക്കാം.......
ജ്യോത്സ്യനെ തെരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
* ആവശ്യത്തില് കവിഞ്ഞ സ്മാര്ട്ട്നെസ്സ് കാണിക്കുന്ന ജ്യോത്സ്യനെ സൂക്ഷിക്കുക. ജ്യോത്സ്യത്തിലുപരി മാര്ക്കറ്റിംഗില് ആയിരിക്കും അയാളുടെ നിപുണത. * നിങ്ങളുടെ ജാതകം പഠിക്കുവാന് അധികം സമയമെടുക്കാതെ പ്രവചനങ്ങള് നടത്തുന്നവരെ സംശയബുദ്ധ്യാ നോക്കിക്കാണുക. ......
മന്ദന് (ശനി) സൃഷ്ടിച്ച മാന്ദി (ഗുളികന്)
സൂര്യഭഗവാന് ഛായാദേവിയില് പിറന്ന പുത്രനാണ് ശനിദേവന്. മന്ദം മന്ദം നടക്കുന്നവനാണ് ശനി. പംഗുപാദനെന്ന്കൂടി ശനിക്ക് പേരുണ്ട്.......
പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കള്
'നിവേദ്യത്തില് അരളി വേണ്ട, തുളസിയും, തെച്ചിയും മതി.' ഏതോ ആചാര്യന്റെ കല്പ്പനപോലെ എഴുതിയിരിക്കുകയാണ്. അരളിപ്പൂവില് വിഷാംശമുണ്ട് എന്നതാണ് വിശദീകരണമായി വിവരിക്കുന്നത്. ......
കുജന്റെ ഗുണദോഷങ്ങള്
ഭൂമീപുത്രനാണ് കുജന്. ഭൂമിയേക്കാള് ചെറിയ ഗ്രഹവുമാണ്. ഭൂമിയില്നിന്നും ഏറ്റവും അടുത്തുനില്ക്കുന്ന ഗ്രഹവും കുജനാണ്.......
ഗോവര്ദ്ധനഗിരിക്ക് ഹനുമാന് നല്കിയ വാഗ്ദാനം
ശ്രീരാമന് ലങ്കയില് പോയി രാവണനെ നിഗ്രഹിച്ച് സീതയെ മോചിപ്പിച്ച് കൊണ്ടുവരാന് തീരുമാനിച്ചു. ഇവിടെ നിന്നും ലങ്കയിലേക്ക് പോകണമെങ്കില് സമുദ്രത്തിന് കുറുകെ അണ (സേതുബന്ധനം) കെട്ടണം. ......
കുലദൈവം(പരദേവത) ഏതാണെന്ന് അറിയാത്തവര്ക്ക് കുലദൈവത്തെ കണ്ടെത്താനുള്ള മാര്ഗ്ഗമുണ്ടോ...?
കുലദൈവത്തെ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ കുടുംബകാരണവന്മാരോട് ചോദിച്ചു മനസ്സിലാക്കണം.......
നവഗ്രഹപൂജയും പ്രാര്ത്ഥനയും
ഞായര് നവഗ്രഹങ്ങള് നവഗ്രഹ പൂജയ്ക്കും പ്രാര്ത്ഥനയ്ക്കും ഏറ്റവും ഉചിതമായ ദിവസം ഞായറാഴ്ചയാണ്. അന്നേദിവസം നവഗ്രഹ സ്തോത്രം ജപിക്കുകയും നവഗ്രഹക്ഷേത്രങ്ങളില് ദര്ശനം നടത്തുകയും ചെയ്താല് ഗ്രഹജന്മ ദോഷങ്ങള് മാറിക്കിട്ടും. ......
സുബ്രഹ്മണ്യന് മയില് വാഹനവും പൂവന്കോഴി കൊടിയടയാളവും ആയതെങ്ങനെ
സുബ്രഹ്മണ്യന്റെ വാഹനമാണ് മയില്. പൂവന്കോഴി കൊടിയടയാളവും.......
ചങ്ങലയില് ബന്ധിക്കപ്പെട്ട വിഷ്ണു!
രാമേശ്വരത്തെ രാമനാഥ സ്വാമി(ശിവന്) ക്ഷേത്രത്തില് 'സേതുരാമര്' എന്ന വിഷ്ണു സന്നിധിയുണ്ട്. ഈ സന്നിധിയില് അനുഗ്രഹം വര്ഷിക്കുന്ന വിഷ്ണുവിനെക്കുറിച്ച് ഒരു കഥ പറയപ്പെടുന്നുണ്ട്. ......
സകലസൗഭാഗ്യദായകമായ ശുക്രഗായത്രി
അസുരഗുരുവാണ് ശുക്രന്. ശിവനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ച് ഒരിക്കലും നശിക്കാത്ത ശരീരവും സമ്പത്തും നേടിയവന്.......
കുറി തൊടുന്നത് എന്തിന്? എങ്ങനെ?
ക്ഷേത്രങ്ങളില് പോയാല് കുറി തൊടാത്തവരായി അധികം പേര് കാണില്ല. എന്നുമാത്രമല്ല, ക്ഷേത്രങ്ങളില് പോയില്ലെങ്കിലും കുറി തൊടുന്നവരാണ് പലരും.......
അഗ്നിസ്വരൂപങ്ങളും പേരുകളും
വഹ്നി: ഹവിസ്സിന് വഹിച്ചുകൊടുക്കുന്നവന്. യാഗഹോമാഗ്നി വേളകളില് അഗ്നിയില് ഹോമിക്കപ്പെടുന്നതാണ് ഹവിസ്സ്.......
ഐശ്വര്യകടാക്ഷവുമായി അഷ്ട ലക്ഷ്മികള്
പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ സാക്ഷാല് മഹാവിഷ്ണുവിന്റെ പത്നിയാണത്രേ ലക്ഷ്മിദേവി. ഐശ്വര്യവും സമ്പത്തും ലക്ഷ്മിദേവിയുടെ പ്രതീകമാണ്.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
Last