06:46 PM
Nov 22, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വിശ്വാസം
ദൈവത്തിന് നേദ്യം നടത്തുമ്പോള്‍ നട അടയ്ക്കുന്നത് എന്തിനാണ്...?
ക്ഷേത്രങ്ങളിലെല്ലാം നേദ്യം നടത്തുമ്പോള്‍ നട അടച്ചിട്ടുവേണം നേദ്യം ചെയ്യാന്‍. എന്തുകൊണ്ടെന്നാല്‍ നേദ്യത്തില്‍ എന്താണ് ഉള്ളതെന്ന് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കണ്ട്, ഒരുപക്ഷേ അവര്‍ വിശന്നിരുന്ന്, അതിനോടുള്ള ഒരു ഇച്ഛ തോന്നിയാല്‍ ആ നിവേദ്യ വസ്തുവിന്റെ പവിത്രത നഷ്ടമാവും. ......
പ്രസാദവും ഫലങ്ങളും
1. മുക്കുടി പാലക്കാട് നഗരത്തില്‍ കുന്നത്തൂര്‍മേട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ കൃഷ്ണജയന്തി ദിവസം രാത്രി 11 നും 12 നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണത്രേ. ......
ഗുരുവായൂര്‍ ഭജനം എങ്ങനെഅനുഭവമാക്കാം....
മാനസികശുദ്ധിയോടെ നിര്‍മ്മാല്യം, വാകച്ചാര്‍ത്ത്, ഉഷഃപൂജ എന്നിവ തികഞ്ഞ ഭക്തിയോടെ യഥാസമയം ദര്‍ശിച്ച് നാലമ്പലത്തിനുള്ളില്‍(ഭഗവാന്റെ തൃപ്പാദം സങ്കല്‍പ്പിച്ച്) ശാന്തമായ ഒരിടത്ത് സ്വസ്ഥമായിരുന്ന് ഭജനം ആരംഭിക്കുക. ഭജനത്തിന് വേണ്ടിയുള്ള നാമപുസ്തകങ്ങള് കരുതണം. ഓരോ സമയത്തുള്ള പൂജകള്‍ക്കുവേണ്ടി ഉച്ചഭാഷിണിയിലൂടെ അറിയിപ്പുണ്ടാകും. അപ്പോള്‍ പൂജകള്‍ ദര്‍ശിച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. ......
സുവര്ണ്ണാകര്ഷണ ഭൈരവമന്ത്രവും പൂജാവിധികളും
ത്രിലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തിന്റെ അധിപതിയുമാണത്രേ സുവര്‍ണ്ണ ഭൈരവന്. ഓം അസ്യശ്രീ ധനാകര്ഷണ ഭൈരവ മഹാമന്ത്രസ്യ ബ്രഹ്മ ഋഷിഃ പക്തി ഛന്ദഃ ശ്രീ ധനാകര്ഷണ ഭൈരവോ ദേവത ധ്യാനം ഓം ഗാംഗേശപുത്രം ഡമരും ത്രിശൂലം വരാഭയേ സന്ദധതം ത്രിനേത്രം ദേവ്യായുധം തപ്തസുവര്‍ണ്ണ വര്‍ഷം സ്വര്‍ണ്ണാകൃഷം ഭൈരവമാശ്രയാമഃ മൂലമന്ത്രം ഓം വം ആപദുദ്ധാരണായ അജ്മല ഭക്തായ ലോകേശായ സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ മമ ദാരിദ്ര വിദ്വേഷണായ ഓം ശ്രീ മഹാഭൈരവായ നമഃ സ്വര്‍ണ്ണാകര്‍ഷണ മന്ത്രം ഓം ശ്രീം ഹ്രീം ക്ലീം സ്വര്‍ണ്ണ ഭൈരവായ ഹും ഫട് സ്വാഹാ ഓം നമോ ഭഗവതേ സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ ധനധാന്യ വൃദ്ധികരായ ശ്രീഗലം സ്വര്‍ണ്ണം ദേഹി ദേഹി വശ്യം കുരു കുരു സ്വാഹാ തന്റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നാണ് വിശ്വാസം. മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണ ഭൈരവന് തന്റെ ഭക്തര്‍ക്ക് സമ്പത്ത് നല്കുന്നു. ......
പത്താമുദയം പുണ്യദിനം
മേടം പത്തിനാണ് പത്താമുദയം. ജ്യോതിഷപ്രകാരം സൂര്യന് അത്യുച്ചരാശിയില്‍ എത്തുന്നു എന്നതാണ് സങ്കല്‍പ്പം.......
വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?
വിഷുക്കണി ഒരുക്കത്തിനെ'കണി വിഭവങ്ങള്‍' എന്നാണ് പറയപ്പെടുന്നത്. കണിവിഭവങ്ങളില്‍ ഈശ്വരപ്രതിമകള് യാതൊന്നും പതിവില്ല.......
കണ്ണനെ കൺനിറയെ കണ്ടു തൊഴുത് ഗവർണ്ണറും പത്നിയും
കേരള ഗവർണ്ണർ ശ്രീ.രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നി അനഘ ആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ എത്തി. ......
പിതൃശാപത്തിന് പരിഹാരമുണ്ടോ? എങ്ങനെ മനസ്സിലാക്കാം?
നല്ലൊരു ദൈവജ്ഞനെകൊണ്ട് പ്രശ്നം വച്ചുനോക്കിയാല്‍ അവര്‍ നിര്‍ണ്ണയിക്കും പിതൃശാപം ഉണ്ടോ ഇല്ലയോ എന്ന്. പിതൃശാപം ഉണ്ടെങ്കില്‍ പിതൃബലി നടത്തുക. ......
വിവാഹവിഷയത്തില്‍ അവസാനവാക്ക് നിങ്ങളുടേതാണ്; ജ്യോതിഷിയുടേതല്ല
മക്കളുടെ വിവാഹകാര്യത്തില്‍ ജ്യോതിഷപരമായി എന്തുചെയ്യണം എന്നത് എല്ലാ രക്ഷിതാക്കളേയും വിഷമിപ്പിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല ആലോചന എന്നാല്‍ നല്ല വീട്ടുകാര്‍(തറവാട്ടുകാര്) എന്നതാണ് മുഖ്യം. ഇത് എല്ലാക്കാലത്തും മാറ്റമില്ലാത്ത കാര്യമാണ്. ......
വൈക്കത്തപ്പന് നിത്യവും പ്രാതല്‍ തയ്യാറാക്കാന്‍ കല്‍പ്പിക്കപ്പെട്ട മുട്ടസ്സമന
കേരളത്തിന്റെ ഐതിഹ്യകഥകളിലെ അതിസുന്ദരമായ ഏടാണ് വൈക്കത്തെ മുട്ടസ്സുമനയുടെ ഐതിഹ്യവും രസകരമായ കഥകളും. ഊട്ടുപുരയിലും, ശ്രീലകത്തുമായി മാടിക്കളിക്കുന്ന വൈക്കത്തപ്പന്. ......
ക്ഷേത്രത്തിനുള്ളില്‍ ഷര്‍ട്ട് ധരിക്കാമെന്നും അരുതെന്നും...
വിശ്വാസവുമായി ബന്ധപ്പെട്ട പല സംഗതികളും ഇതര ചിന്താധാരകളുമായി കൂടിക്കലരുന്ന അല്ലെങ്കില്‍ കലര്‍ത്തപ്പെടുന്ന സമകാലിക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പല ഭക്തരുടേയും മനസ്സില്‍ പലവിധ സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികം. ......
കണ്ണേറ് അഥവാ ദൃഷ്ടിദോഷം
എല്ലാ ജീവജാലങ്ങള്‍ക്കും ശത്രുക്കളുണ്ട്. മനുഷ്യസമൂഹത്തിനത് പറയാനുമില്ല. ശത്രുക്കളെ പേടിച്ചാണ് നിത്യവും യാത്ര.......
അഞ്ജനാപുത്രന്റെ ജനനവും ലഭിച്ച വരങ്ങളും
ദേവഗുരുവായ ബൃഹസ്പതിയുടെ ദാസിയായിരുന്നു വിദ്യാധര യുവതിയായ പുഞ്ജികസ്ഥല. അവര്‍ ഒരു ദിവസം പൂവിറുക്കുവാനായി കാട്ടില്‍ ചെന്നപ്പോള്‍ വിദ്യാധര വര്‍ഗ്ഗത്തിലെ ഏതാനും യുവതീയുവാക്കളുടെ കാമലീലകള്‍ കാണാനിടയായി. ......
തിഥികള്‍ ഫലങ്ങള്‍ അധിഷ്ഠാനദേവതമാര്
പ്രഥമ അഗ്നിയുമായി ബന്ധപ്പെട്ട തിഥിയാണിത്. ബ്രഹ്മാവ് പ്രഥമതിഥിയിലാണ് തന്റെ ഹോമത്തില്‍ നിന്നും ആദ്യമായി അഗ്നിയെ സൃഷ്ടിച്ചത്.......
അഷ്ടമിയും ഭൈരവാഷ്ടമിയും
തിഥികളില്‍ അഷ്ടമി എന്നുകേട്ടാല്‍ തന്നെ മിക്കവര്‍ക്കും ഭയമാണ്. ഈ നാളില്‍ ശുഭകര്മ്മങ്ങളെല്ലാം വര്‍ജ്ജിക്കുന്നു.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Last