06:38 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
daivaram
ദ്വൈവാര ഫലങ്ങൾ; മാർച്ച് 1 മുതൽ 14 വരെ (1198 കുംഭം 17 മുതൽ 30 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ രാഹു, രണ്ടിൽ കുജൻ, ഏഴിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ വ്യാഴം, ശുക്രൻ ഇതാണ് ഈ കൂറുകാരുടെ ഗ്രഹസ്ഥിതി. അവിചാരിതമായ ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകളിൽ മറ്റുള്ളവരെ സ്വാധീനിക്കും. ......
ദ്വൈവാര ഫലങ്ങൾ;ഫെബ്രുവരി 1 മുതൽ 15 വരെ (1198 മകരം 18 മുതൽ കുംഭം 3 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ലഗ്നത്തിൽ രാഹു, രണ്ടിൽ കുജൻ, ഏഴിൽ കേതു, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രനും ശനിയും പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി. ഉത്കൃഷ്ടസ്ഥാനമാനങ്ങൾ ലഭിക്കും. എല്ലായിടത്തും മാന്യത ലഭിക്കും. ......
ദ്വൈവാരഫലം; ജനുവരി 1 മുതല്‍ 15 വരെ (1198 ധനു 17 മുതല്‍ ധനു 30 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം ) മേടരാശിയില്‍ രാഹുവും ചന്ദ്രനും രണ്ടാം ഭാവത്തില്‍ കുജനും ഏഴാം ഭാവത്തില്‍ കേതുവും ഒന്‍പതാം ഭാവത്തില്‍ ആദിത്യനും ബുധനും പത്താം ഭാവത്തില്‍ ശുക്രനും ശനിയും പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴവും സഞ്ചരിക്കുന്നു. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. അപ്രതീക്ഷിതമായി ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ......
ദ്വൈവാരഫലം; ഡിസംബര്‍ 16 മുതല്‍ 31 വരെ (1198 ധനു 1 മുതല്‍ 16 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം) ഈ കൂറുകാര്‍ക്ക് ലഗ്നത്തില്‍ രാഹുവും, രണ്ടില്‍ കുജനും, ഏഴില്‍ കേതുവും, അഷ്ടമത്തില്‍ രവിയും, ഭാഗ്യത്തില്‍ ബുധനും ശുക്രനും, കര്‍മ്മത്തില്‍ ശനിയും, വ്യയത്തില്‍ ഗുരുവും സഞ്ചരിക്കുന്ന സമയമാണ്. ശനിപ്പിഴ കാലഘട്ടത്തിന്റെ അവസാനമാസങ്ങളാണ്. ഭാഗ്യത്തില്‍ നില്ക്കുന്ന ബുധനും ശുക്രനും സകല കാര്യങ്ങളിലും നന്മകള് നല്‍കും. ......
ദ്വൈവാരഫലം: 2022 സെപ്റ്റംബർ 1 മുതൽ 15 വരെ (1198 ചിങ്ങം 16 മുതൽ 30 വരെ)
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം ) ഈ കൂറുകാർക്ക് ലഗ്നത്തിൽ രാഹുവും, രണ്ടിൽ കുജനും, അഞ്ചിൽ രവിയും ശുക്രനും, ആറിൽ ബുധനും, ഏഴിൽ കേതുവും, കർമ്മത്തിൽ ശനിയും, വ്യയത്തിൽ ഗുരുവും സഞ്ചരിക്കുന്ന സമയമാണ്. താൽക്കാലികമായെങ്കിലും കർമ്മത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ നല്ല ശ്രദ്ധയോടെ വേണം ഈ ദിവസങ്ങളിൽ പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. എല്ലാ കാര്യങ്ങൾക്കും മന്ദഗതി അനുഭവപ്പെടും. ......
First
1
2
3
4
Last