02:36 AM
Oct 08, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ദിവസം
2026 ജൂലൈ 30 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം, മത്സരങ്ങളിൽ അനുകൂല ഫലം, അംഗീകാരം, യാത്രകളിലെ വിജയസാധ്യത എന്നിവ കാണുന്നു. ശത്രുക്കളുടെ സ്വാധീനം കുറയാനും വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകാനും സാധ്യതയുണ്ട്. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും യാത്രകളിൽ കാലതാമസവും നേരിടാൻ സാധ്യത. ......
2026 ജൂലൈ 29 ബുധൻ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത കൂടുതലാണ്. അംഗീകാരം, ബന്ധുസമാഗമം, യാത്രകളിലെ അനുകൂലഫലം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. ......
2026 ജൂലൈ 29 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത കൂടുതലാണ്. അംഗീകാരം, ബന്ധുസമാഗമം, യാത്രകളിലെ അനുകൂലഫലം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. ......
2026 ജൂലൈ 28 ചൊവ്വ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും അഭിമാനക്ഷതവും യാത്രാക്ലേശവും അനുഭവപ്പെടാം. എന്നാൽ രാത്രി 7ന് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും. ......
2026 ജൂലൈ 28 ചൊവ്വ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും അഭിമാനക്ഷതവും യാത്രാക്ലേശവും അനുഭവപ്പെടാം. എന്നാൽ രാത്രി 7ന് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും. ......
2026 ജൂലൈ 27 തിങ്കൾ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ചെറിയ അസ്വസ്ഥതയും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. ......
2026 ജൂലൈ 27 തിങ്കൾ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ചെറിയ അസ്വസ്ഥതയും ഉദരസംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. ......
2026 ജൂലൈ 26 ഞായർ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ 7 മണിക്ക് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന ഫലമായിരിക്കും. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ 7 മണിവരെ കാര്യവിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം. ......
2026 ജൂലൈ 26 ഞായർ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ 7 മണിക്ക് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന ഫലമായിരിക്കും. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ 7 മണിവരെ കാര്യവിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം. ......
2026 ജൂലൈ 25 ശനി: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും പരാജയ സാധ്യതയും കാണുന്നു. കലഹം, മാനസിക സമ്മർദം, സാമ്പത്തിക പ്രതിസന്ധി എന്നിവ അനുഭവപ്പെടാം. ......
2026 ജൂലൈ 25 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും പരാജയ സാധ്യതയും കാണുന്നു. കലഹം, മാനസിക സമ്മർദം, സാമ്പത്തിക പ്രതിസന്ധി എന്നിവ അനുഭവപ്പെടാം. ......
2026 ജൂലൈ 24 വെള്ളി: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. സാമ്പത്തിക നഷ്ടം, ആഗ്രഹങ്ങൾ നീളുക, മാനസിക സമ്മർദം, യാത്രകളിൽ തിരിച്ചടി എന്നിവ ഉണ്ടാകാം. ......
2026 ജൂലൈ 24 വെള്ളി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. സാമ്പത്തിക നഷ്ടം, ആഗ്രഹങ്ങൾ നീളുക, മാനസിക സമ്മർദം, യാത്രകളിൽ തിരിച്ചടി എന്നിവ ഉണ്ടാകാം. ......
2026 ജൂലൈ 23 വ്യാഴം: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 8 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, മാനസിക സമ്മർദം, അപകടഭീതി, യാത്രാതടസ്സം എന്നിവ നേരിടേണ്ടിവരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യലാഭം, സാമ്പത്തിക പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ......
2026 ജൂലൈ 23 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 8 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, മാനസിക സമ്മർദം, അപകടഭീതി, യാത്രാതടസ്സം എന്നിവ നേരിടേണ്ടിവരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യലാഭം, സാമ്പത്തിക പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ......
First
1
2
3
4
5
6
7
8
Last