06:40 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
വാർത്തകൾ
രാമായണ പാരായണം - മൂന്നാം ദിവസം
മലയാള മാസമായ കർക്കിടകത്തിൽ ആചരിക്കുന്ന രാമായണ മാസാചരണം കേരളത്തിന്റെ ആത്മീയ-സാംസ്കാരിക പാരമ്പര്യത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ്. ഈ മാസത്തിലെ ഓരോ ദിവസവും തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണത്തിലെ നിശ്ചിത ഭാഗങ്ങൾ ഭക്തർ പാരായണം ചെയ്യുന്നു. ......
2026 ജൂലൈ 19 മുതൽ 25 വരെ: 27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം
കർക്കടകമാസം ആരംഭിച്ചതോടെ ഗ്രഹനിലകളിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സൂര്യൻ കർക്കടകത്തിൽ, ചൊവ്വ ഇടവത്തിൽ, ബുധൻ മിഥുനത്തിൽ, വ്യാഴം കർക്കടകത്തിൽ, ശുക്രൻ ചിങ്ങത്തിൽ, ശനി മീനത്തിൽ സഞ്ചരിക്കുന്ന സാഹചര്യത്തിൽ മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെയും ഈയാഴ്ചത്തെ ഫലങ്ങൾ എങ്ങനെയെന്ന് നോക്കാം... മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങൾ അനുഭവപ്പെടുമെങ്കിലും നേട്ടങ്ങൾ കൂടുതലായിരിക്കും. ......
ശ്രാവണമാസത്തിൽ മൂന്ന് ഗ്രഹങ്ങളുടെ അപൂർവ നീക്കം; ഈ 4 രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിൽ തുറക്കും
ഭക്തിയുടെയും ആത്മീയതയുടെയും മാസമായ ശ്രാവണം ഇത്തവണ ജ്യോതിഷപരമായും ഏറെ ശ്രദ്ധേയമാകും. 2026 ജൂലൈ 30-ന് ആരംഭിക്കുന്ന ശ്രാവണമാസത്തിൽ ശനി, ചൊവ്വ, സൂര്യൻ എന്നീ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുന്നതാണ് ഇതിന് കാരണം. ......
ശനി പിന്നോക്ക ചലനത്തിലേക്ക്; ഈ 5 രാശിക്കാർ കൂടുതൽ ജാഗ്രത പാലിക്കണം
ജ്യോതിഷ വിശ്വാസപ്രകാരം നീതിയുടെ ദേവനും കർമ്മഫലദാതാവുമായാണ് ശനിയെ കണക്കാക്കുന്നത്. ശനിയുടെ രാശിമാറ്റങ്ങളും ചലനവ്യതിയാനങ്ങളും മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. ......
രാമായണ പാരായണം- രണ്ടാം ദിവസം
രാമായണ മാസം രണ്ടാം ദിവസമാണ് ഇന്ന്. ബാലകാണ്ഡം- ശിവൻ പാർവതിയോട് കഥ പറയുന്നത് മുതൽ പുത്രകാമേഷ്ടി വരെയുള്ള രാമായണ ഭാഗമാണ് ഇന്ന് പാരായണം ചെയ്യേണ്ടത്. ......
നാലു രാശികളിൽ ജനിച്ചവർക്ക് ഷഡാഷ്ടക യോഗം; ഒരു മാസം കൂടുതൽ ജാഗ്രത വേണം
ജ്യോതിഷശാസ്ത്രത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യന്റെ ഓരോ രാശിമാറ്റത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ജൂലൈ 16ന് സൂര്യൻ മിഥുനം രാശി വിട്ട് ചന്ദ്രന്റെ അധീനതയിലുള്ള കർക്കടക രാശിയിലേക്ക് പ്രവേശിച്ചു. ......
കർക്കടകം ഒന്നും മുപ്പെട്ട് വെള്ളിയും ഒരുമിച്ച്; വിശ്വാസികൾക്ക് ഇന്ന് വിശേഷദിനം
കർക്കടക മാസത്തിന്റെ ആദ്യദിനം ഇത്തവണ മുപ്പെട്ട് വെള്ളിയാഴ്ചയുമായി ഒന്നിച്ചെത്തിയിരിക്കുന്നത് ഹൈന്ദവ വിശ്വാസികൾ ഏറെ ശുഭസൂചകമായാണ് കാണുന്നത്. ദേവീ ആരാധനയ്ക്കും മഹാലക്ഷ്മി ഉപാസനയ്ക്കും അത്യന്തം പ്രാധാന്യമുള്ള ദിവസമായതിനാൽ പ്രാർഥനകളും വഴിപാടുകളും വ്രതാനുഷ്ഠാനങ്ങളും നടത്തുന്നത് ഐശ്വര്യത്തിനും സമൃദ്ധിക്കും കാരണമാകുമെന്നാണ് വിശ്വാസം. മുപ്പെട്ട് വെള്ളി എന്താണ്? ഓരോ മലയാള മാസത്തിലെയും ആദ്യ വെള്ളിയാഴ്ചയാണ് 'മുപ്പെട്ട് വെള്ളി' എന്നറിയപ്പെടുന്നത്. ......
കർക്കിടകത്തിൽ ഏറെ പ്രാധാന്യമുള്ള ദശപുഷ്പങ്ങൾ: സ്ത്രീകൾ ഇവ ധരിച്ചാൽ ഗുണങ്ങൾ അനവധിയെന്ന് വിശ്വാസം
കേരളത്തിന്റെ പാരമ്പര്യ ജീവിതരീതിയിലും ആയുർവേദ ചികിത്സാരീതിയിലും ഹൈന്ദവ വിശ്വാസങ്ങളിലും സുപ്രധാന സ്ഥാനമാണ് ദശപുഷ്പങ്ങൾക്ക്. ദൈവിക ശക്തിയുള്ള ഔഷധസസ്യങ്ങളായി കണക്കാക്കപ്പെടുന്ന പത്ത് ചെടികളുടെ കൂട്ടായ്മയാണ് ദശപുഷ്പങ്ങൾ. ......
രാമായണ പാരായണം - ഒന്നാം ദിവസം
ഇന്ന് കർക്കടകം ഒന്ന്. ഇന്നാണ് രാമായണ മാസാരംഭം. ഇന്നു മുതൽ എല്ലാ ദിവസവും വീടുകളിൽ രാമായണം പാരായണം ചെയ്യുന്നത് ശുഭകരമെന്നാണ് വിശ്വാസം.......
ശബരിമല നട തുറന്നു; കർക്കടക മാസപൂജകൾക്ക് തുടക്കമായി
ശബരിമല: കർക്കടക മാസപൂജകൾക്ക് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. ......
ഇന്നു സന്ധ്യക്ക് നിങ്ങളുടെ വീട്ടിൽ ഉറപ്പായും ചെയ്യേണ്ട ആചാരം; ദുരിതങ്ങളെ അകറ്റി ഐശ്വര്യവും സമൃദ്ധിയും നിറയും
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് കർക്കടകസംക്രാന്തി. പ്രത്യേകിച്ച് തെക്കൻ മലബാർ മേഖലകളിൽ ഏറെ പ്രാധാന്യത്തോടെയാണ് ഈ ആചാരം നടത്താറുള്ളത്. ......
ഇന്ന് രാത്രി 11.39-ന് സംക്രമ മുഹൂർത്തം; ഈ സമയം വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർഥിക്കുന്നത് വിശേഷം; പ്രാർത്ഥനാ മന്ത്രം ഇതാണ്...
ഈ വർഷത്തെ കർക്കടക സംക്രമം ജൂലൈ 16-ന് വ്യാഴാഴ്ച രാത്രി 11.39-നാണ്.......
ഗജകേസരി യോഗം: ഈ നാല് രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനും തൊഴിൽ പുരോഗതിക്കും സാധ്യത
കർക്കടക രാശിയിൽ വ്യാഴവും ചന്ദ്രനും ഒരുമിക്കുന്നതോടെ രൂപംകൊണ്ട ഗജകേസരി യോഗം ജൂലൈ 16 വൈകുന്നേരം 7.52 വരെ നിലനിൽക്കും. ജ്യോതിഷ വിശ്വാസപ്രകാരം ഈ യോഗം ചില രാശിക്കാർക്ക് സാമ്പത്തിക വളർച്ച, തൊഴിൽ നേട്ടം, ബിസിനസ് പുരോഗതി എന്നിവയ്ക്ക് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് മേടം, കർക്കടകം, ചിങ്ങം, ധനു എന്നീ രാശിക്കാർക്ക് ഈ സമയത്ത് പുതിയ അവസരങ്ങളും സാമ്പത്തിക സ്ഥിരതയും ലഭിക്കുമെന്നാണ് ജ്യോതിഷ നിരീക്ഷണം. മേടം: ഗജകേസരി യോഗം മേടം രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ......
വ്യാഴ മൗഢ്യം ആരംഭിച്ചു; ഓഗസ്റ്റ് 13 വരെ ഈ രാശിജാതർക്ക് ജാഗ്രത വേണം
ജ്യോതിഷശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു ഗ്രഹസംക്രമണ ഘട്ടമായി കണക്കാക്കപ്പെടുന്ന വ്യാഴ മൗഢ്യം 2026 ജൂലൈ 15 വൈകുന്നേരം 7.59 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 13 പുലർച്ചെ 5.03 വരെ നീളുന്ന ഈ കാലയളവിൽ വ്യാഴം സൂര്യനോട് അതിസമീപത്തായതിനാൽ ഗ്രഹത്തിന്റെ ഫലദാനശേഷി ഭാഗികമായോ പൂർണമായോ ക്ഷയിക്കുമെന്നാണ് ജ്യോതിഷ വിശ്വാസം. ......
കർക്കടക മാസ പൂജ: ജൂലൈ 16ന് ശബരിമല നട തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം
പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ജൂലൈ 16ന് വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിലും സാന്നിധ്യത്തിലുമാണ് മേൽശാന്തി പ്രസാദ് ഇ.ഡി ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിക്കുക. ......
First
1
2
3
4
5
6
Last