04:42 AM
Aug 23, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
വിഷു മുതല്‍ പത്താമുദയം വരെ ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും
വിഷു തുടങ്ങി തുടര്‍ന്നുവരുന്ന പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന ദാനത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് ആചാര്യമതം. ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണ് ദാനം. ......
മേടപ്പുലരി പൊന്‍പുലരി
മേടമാസപ്പുലരി വിശ്വാസികള്‍ക്കെല്ലാം പൊന്‍പുലരിയാണ്. പൊന്നിന്റെ നിറവും പൊന്നിന്റെ ഐശ്വര്യവും കണ്ണിലും മനസ്സിലും നിറയുന്ന പുലരി.......
മേടത്തിലെ വിഷുക്കണിയും പത്താമുദയവും
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവയ്ക്കലാണ് ഓരോ ഉത്സവവും. ആവിധത്തിലുള്ള ഹൃദയങ്ങളുടെ ചേര്‍ച്ചയില്‍ നിന്നാണ് ശരിയായ സൗന്ദര്യം ഉടലെടുക്കുന്നത്. ......
ദ്വൈവാരഫലങ്ങള്‍ 1-4-2025 മുതല്‍ 15-4-2025 വരെ1200 മീനം 18 മുതല്‍ മേടം 2 വരെ
ഗ്രഹപ്പകര്‍ച്ച ഏപ്രില്‍ 2 ന് പകല്‍ ഒരു മണി 29 മിനിട്ടിന് കുജന് കര്ക്കിടകത്തിലേയ്ക്ക് പകരും ഏപ്രില്‍ 1 ന് മീനഭരണി. 3 ന് ഷ്ഷ്ഠി. 8 ന് ഏകാദശി.......
കറുത്ത പക്ഷത്തില്‍ വരുന്ന ശനി പ്രദോഷം
ശനിയാഴ്ച ദിവസം പ്രദോഷം കൂടി വരുമ്പോള്‍ ഏറെ പുണ്യദായകദിനമായിട്ടാണ് കരുതി വരുന്നത്. അന്ന് ശ്രീമഹാദേവനെ ഭക്ത്യാദര വ്രതാനുഷ്ഠാനത്തോടെ ആരാധിക്കുക വഴി ഭഗവല്‍കാരുണ്യം പൂര്‍ണ്ണമായും സിദ്ധിക്കൂ. ......
ശനിയെ ഭയക്കേണ്ടതില്ല, ശനി മാറ്റം 2025
കഴിഞ്ഞ രണ്ടരവര്‍ഷമായി കുംഭരാശിയില്‍ നിന്നിരുന്ന ശനി 2025 മാര്‍ച്ച് 29 ന് രാത്രിയില്‍ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ കുറെ നാളായി കഷ്ടതകള്‍ അനുഭവിച്ചിരുന്ന അഞ്ച് രാശിക്കാര്‍ക്ക് സ്വസ്ഥതയും ജീവിതസാഹചര്യങ്ങളില്‍ മാറ്റവും വരുന്ന ശനിമാറ്റമാണ് സംഭവിക്കുന്നത്. ......
ദുരിതങ്ങള്‍ ദുരന്തങ്ങളായി മാറുമോ?
കൊടുങ്ങല്ലൂര്‍ നീണ്ടൂര്‍ മാന്ത്രികപരമ്പരയിലെ പിന്മുറക്കാനാണ് നാരായണന് നമ്പൂതിരി. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകരാണ് ഈ ബ്രാഹ്മണ പരമ്പര. ......
നവംബര്‍ നഷ്ടങ്ങളുടേതല്ല, നേട്ടങ്ങളുടേതാണ്
പൊതുസ്വഭാവം ഏകദേശം 21 വയസ്സുവരെ സംശുദ്ധമായ മനസ്സോടെ, നന്മയുടെ പ്രതിരൂപമായി വളര്‍ന്നുവരുന്ന നവംബര്കാര് ലൈംഗികാകര്ഷണവേളയില് തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം പ്രകടമാക്കും. പെട്ടെന്ന് ചിത്തക്ഷോഭത്തിന് വശംവദരാകുമെന്നത് സ്വഭാവ പ്രത്യേകതയാണ്. ......
അനന്തപുരവാസിനീ ആറ്റുകാലഭിരാമിനീ...
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ......
ദേവപ്രശ്നവും മനുഷ്യപ്രശ്നവും -ജ്യോതിഷന് അച്യുതന്നായര്
ജ്യോതിഷശാസ്ത്രത്തിന്റെ അറിവും തിരിച്ചറിവും പ്രായോഗികതയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന പ്രതിഭകള്‍ അപൂര്‍വ്വമാണ്. ദേവപ്രശ്നത്തിലും, മനുഷ്യപ്രശ്നത്തിലും അതുല്യപ്രാഗത്ഭ്യമുള്ള വ്യക്തിത്വമാണ് അച്യുതന്നായര്. ......
വ്രതശുദ്ധി; ശരീരശുദ്ധി; മനഃശുദ്ധി -ആറ്റുകാല്‍ മേല്‍ശാന്തി കണ്ണന് ഏരൂര്‍
പൊങ്കാലവ്രതം എത്ര ദിവസം? പൊങ്കാലയിടാന്‍ തയ്യാറെടുക്കുന്നവര്‍ മൂന്ന്, ഏഴ്, ഒന്‍പത് എന്നിങ്ങനെദിവസങ്ങളില് ഇഷ്ടംപോലെ വ്രതമെടുക്കാം. സസ്യാഹാരം മാത്രം കഴിക്കണം. ......
പൈതൃകപ്പെരുമയുമായി പയ്യന്നൂര്‍ പവിത്രമോതിരം
പരശുരാമന് ദാനംചെയ്ത മുപ്പത്തിരണ്ട് ബ്രാഹ്മണഗ്രാമങ്ങളില്‍ വടക്കേ അറ്റത്തുള്ള ആദ്യഗ്രാമമാണ് പയ്യന്നൂര്‍. ഇവിടുത്തെ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് 'പയ്യന്നൂര്‍ പവിത്രം' എന്നറിയപ്പെടുന്ന പവിത്രമോതിരം. ......
നിഗൂഢതകള്‍ പേറുന്ന അഘോരികള്‍
വ്യത്യസ്ത ജീവിതരീതി പുലര്‍ത്തുകയും, പുറംലോകവുമായി പറയത്തക്ക ബന്ധമൊന്നും പുലര്‍ത്താത്ത അഘോരി സന്യാസിമാരുടെ ജീവിതം നിഗൂഢതയായി തുടരുന്നു... ശരീരമാസകലം ചിതാഭസ്മം വാരിപ്പൂശി, പൂര്‍ണ്ണനഗ്നരായി, മൃതശരീരങ്ങളുമായി അടുപ്പം കാട്ടുന്ന, ആചാരാനുഷ്ഠാനങ്ങള്‍ക്ക് തലയോട്ടി ഉപയോഗിക്കുന്ന ഇവരെ ഭീതിയോടും കൗതുകത്തോടുകൂടിയാണ് സാധാരണ ജനങ്ങള്‍ വീക്ഷിക്കുന്നത്. കുതിരയുടേത് ഒഴികെ മറ്റെല്ലാ മൃഗങ്ങളുടേയും മാംസം ഇവര്‍ ഭക്ഷിക്കുമെന്നുള്ളതും മദ്യം, ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ സ്ഥിരമായ ഉപയോഗിക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്...!! അഘോരമൂര്‍ത്തി എന്ന സങ്കല്‍പ്പത്തില്‍ ശിവഭഗവാനേയും, കാളിദേവിയേയും സേവിക്കുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചുവരുന്നവരാണ്. ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിന് 5,000 വര്‍ഷത്തിലധികം പഴക്കമുണ്ട്. ......
യുക്തിബോധവും അപഗ്രഥനപാടവവും അനുഗ്രഹിച്ച ഒക്ടോബര്പ്പിറവികള്
പൊതുസ്വഭാവം യുക്ത്യാധിഷ്ഠിതമായ കാഴ്ചപ്പാടും സ്വതന്ത്രമായ നിലപാടുകളും ഉള്ളവരാണ് ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍. തിരഞ്ഞെടുത്ത പ്രവര്‍ത്തനപദ്ധതികളില്‍ നിന്ന് പിന്മാറുകയില്ല. ......
ഗുരുവായൂരിലെ പിളേളര് താലപ്പൊലിക്ക് അറുപത് വയസ്സ്
തന്ത്രികവും മാന്ത്രികവുമായ അനവധി ആചാരാനുഷ്ഠാനങ്ങള്‍, അത്യസാധരണവും ഭക്തിനിര്‍ഭരവുമായ ഒട്ടേറെ ചടങ്ങുകള്‍. ഓരോ ചടങ്ങിനും സവിശേഷ പരിവേഷം ചാര്‍ത്തുന്ന ഐതിഹ്യങ്ങളും വിശ്വാസ സങ്കല്‍പ്പങ്ങളും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്യ നഗരിയിലേക്ക്. ക്ഷേത്രത്തിനു പുറത്ത് കിഴക്കേനടപ്പുരയിലെ ക്യൂ പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേക്ക് പോകുന്നത്. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last