04:41 AM
Aug 23, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
വിമര്‍ശനത്തില്‍ മനസ്സുതളരുന്നവരും സ്വപ്നാടകരുമാണ് ജൂലൈക്കാര്
പൊതുസ്വഭാവം ജൂലൈ മാസത്തില്‍ ജനിച്ചവര്‍ പ്രയത്നശാലികളും ഏത് മേഖലയിലും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരുമാണ്. പക്ഷേ, ഏറ്റവും വലിയ ഭാഗ്യവും നിര്‍ഭാഗ്യവും അനുഭവിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ......
ഫലസിദ്ധിക്കായി തിങ്കളാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കണം
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരില്‍ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാര്വ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ......
വാസ്തു സത്യവും മിഥ്യയും
വാസ്തുശാസ്ത്രം പലപ്പോഴും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ വാസ്തുശാസ്ത്രം പ്രകൃതിയുടെ ശാസ്ത്രമായി കാണപ്പെടണം.......
ജ്യോതിഷവും ജ്യോത്സ്യനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നല്‍. ദോഷപരിഹാരങ്ങള്‍ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യന്. ......
പമ്പയില്‍ എച്ചിലില ലേലം ചെയ്യുന്ന ഭക്തര്‍
നമ്മുടെ പുരാണങ്ങളിലെ മറ്റെല്ലാ ദേവീദേവന്മാര്ക്കുമെന്നപോലെ ശബരിമല ധര്മ്മശാസ്താവിനുമുണ്ട് നിരവധി വിളിപ്പേരുകള്‍. അതിലൊന്നാണ് അന്നദാതാവ് എന്നുള്ളത്. ......
മാളികപ്പുറത്തമ്മ പാപവിമുക്തമായ ദേവീചൈതന്യം പുതുമന മനു നമ്പൂതിരി (മാളികപ്പുറം മുന്‍ മേല്‍ശാന്തി)
നമ്മുടെ എല്ലാ ആരാധനാ സങ്കല്‍പ്പങ്ങളിലും വച്ച് ഏറ്റവും പ്രാധാന്യമേറിയതും ഗൗരവമേറിയതുമാണ് ദേവീപൂജ. ആ ദേവിയുടെ ശക്തി പ്രകടമാകുന്ന അത്ഭുത പുണ്യസങ്കേതമാണ് ശബരിമലയിലെ മാളികപ്പുറം ക്ഷേത്രം. ......
നിലാമഴയുടെ വശ്യതയുള്ള ജൂണ്മാസക്കാര്
പൊതുസ്വഭാവം ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ കുശാഗ്രബുദ്ധി, ചാതുര്യം, പ്രതിഭ എന്നീ സവിശേഷതകള്‍ക്ക് ഉടമകളാണ്. ഇവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് ദൈവത്തിന് മാത്രമെ അറിയാന്‍ കഴിയൂ. ......
വരൂ... കര്‍പ്പൂരപ്രിയന്റെ കഥ കേള്‍ക്കാം...
വ്രതശുദ്ധിയുടെ നാളുകള്‍ വരവായി! അയ്യപ്പ സ്വാമിയുടെ ഭക്തരെല്ലാം ആവേശഭരിതമാണ്. ഇഹലോകദുഃഖങ്ങളെല്ലാം കലിയുഗവരദന്റെ മുന്നില്‍ ഇറക്കിവച്ച് ദര്‍ശനസായൂജ്യം നേടാനും മുന്നോട്ടുള്ള പാതയില്‍ ശരണാഗതി തേടാനും ഭക്തന്മാര് മാലയിട്ടുകഴിഞ്ഞു. ......
ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന അലൗകിക ആനന്ദം പി.കെ. വീരമണി ദാസന് (ഗായകന്)
ഇക്കഴിഞ്ഞ മകരവിളക്ക് ദിനമാണ് അയ്യന് ഹരിവരാസനപുരസ്ക്കാരം നല്‍കിയത്. പതിറ്റാണ്ടുകളായി തുടരുന്ന സംഗീത സപര്യക്ക് ലഭിക്കുന്ന ഇരട്ടി മധുരമാണ് ഇതിലൂടെ അനുഭവവേദ്യമാകുന്നത്. ......
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമന് മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തില്‍ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളില്‍ ശാസ്താപ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളില്‍ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. ......
ഭക്തിയുടെ ഭാവനകള്‍ -ശില്‍പ്പി മധുസൂദനന്‍നായര്‍
സങ്കല്‍പ്പത്തിലെ ദേവതകളെല്ലാം ഒത്തൊരുമിച്ച് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവര്‍ അഭയവരദഹസ്തങ്ങളുമായി നമ്മെ അനുഗ്രഹിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ......
ചില അനിഷ്ടയോഗങ്ങള്
സൂര്യ ശനിയോഗം സൂര്യനും ശനിയും ഒരുമിച്ച് ചേര്‍ന്ന ഗ്രഹനിലയില്‍ ചില ഭാവങ്ങളില്നിന്നാല് ദോഷങ്ങള്‍ വരുത്തും. കുടുംബജീവിതത്തില്‍ തകര്‍ച്ചയോ വളരെ ഗുരുതരമായ രോഗമോ സാമ്പത്തികനഷ്ടങ്ങളോ മേല്‍പ്പറഞ്ഞ ഗ്രഹങ്ങളുടെ ദശാകാലത്ത് ഉണ്ടാകാം. പിതൃതുല്യരുടെ മരണമോ മറ്റു നാശങ്ങളോ സംഭവിക്കാം. ......
പൂവുകള്‍ക്ക് പുണ്യമേകുന്ന മെയ്മാസ ജന്മങ്ങള്
പൊതുസ്വഭാവം ക്ഷമയും അദ്ധ്വാനശീലവും മെയ്മാസക്കാരുടെ കൈമുതലാണ്. അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ളവര്‍.......
ഷഷ്ഠിവ്രതത്താല് അനുഗ്രഹപുണ്യമേകുന്ന ദേവസേനാപതി
ശിവ-പാര്‍വ്വതിമാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ വസിച്ചുവന്ന കാലം. എന്നാല്‍ വളരെ കാലമായിട്ടും ശിവപുത്രന് അവതരിച്ചില്ല.......
ദേവിയുടെ കല്‍പ്പന; ജന്മനിയോഗമായത് മാറി
ഗുരുകാരണവര്മാരുടേയും ഇല്ലത്തെ പരദേവതമാരുടേയും, ഞാന്‍ പൂജകഴിച്ച എല്ലാ ക്ഷേത്രങ്ങളിലേയും ദേവീദേവന്മാരുടെയും അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. ആ കൃപാകടാക്ഷമോര്ക്കുമ്പോള് അത്യധികം സന്തോഷം എന്നല്ലാതെ മറ്റെന്താണ് ഞാന്‍ പറയേണ്ടത്....' ആനന്ദാതിരേകത്താല്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട്, നിയുക്ത മാളികപ്പുറം മേല്‍ശാന്തി കോഴിക്കോട് തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി 'ജ്യോതിഷരത്ന'ത്തോട് സംസാരിക്കുകയായിരുന്നു. 2012 മുതല്‍ ഞാന്‍ അപേക്ഷ നല്കാറുണ്ടായിരുന്നു. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last