06:39 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
ശബരിമലയില്‍ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രവും ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും തമ്മില്‍ വലിയ ചില സമാനതകളുണ്ട്. ഇന്‍ഡ്യയില്‍ തന്നെ, ഇത്രയും ഭക്തര്‍ വ്രതനിഷ്ഠ പാലിച്ച് ഭഗവത് പുണ്യം തേടിയെത്തുന്ന ഇതുപോലെ രണ്ട് ദേവസന്നിധികള്‍ വേറെയില്ലെന്ന് ഉറപ്പിച്ചുതന്നെ പറയുവാന്‍ കഴിയും. ......
മഹാബലി: ശക്തരിൽ ശക്തൻ.. വീരനിൽ വീരൻ
മഹാശക്തിമാനും മഹാപണ്ഡിതനുമായിരുന്നത്രേ മഹാബലി. സാക്ഷാൽ മഹാവിഷ്ണുവിനുപോലും ഒരിക്കൽ മഹാബലിക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്നത്രേ... ഒരിക്കൽ മഹാബലി ദേവലോകത്തെ ആക്രമിച്ചു. ......
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്. ഓണക്കാലത്ത് മഹാബലി രാജാവ് തന്റെ പ്രജകളെ കാണുവാന്‍ വരുന്നു എന്നതാണ് തിരുവോണം ആഘോഷത്തിന്റെ ഐതിഹ്യം. കേരളം കാണുന്ന, അല്ലെങ്കില്‍ മലയാളികള്‍ ദര്‍ശിക്കുന്ന ഏറ്റവും വലിയ ആഘോഷം ഓണം തന്നെയാണെന്ന് ഇവിടെ സമര്‍ത്ഥിക്കാം. ജാതി-മതഭേദമെന്യേ എല്ലാവരും ഒന്നുപോലെ ഓണം ആഘോഷിക്കുന്നു. ആരാണ് മഹാബലി? ആരാണ് വാമനന്..? തിരുവോണത്തിന്റെ ഐതിഹ്യത്തില്‍ മഹാബലിയെക്കുറിച്ചും വാമനനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അസുരവംശത്തില്‍ പിറന്ന രാജാവായിരുന്നു മഹാബലി. മഹാബലി എന്നാല്‍ ഏറെ ത്യാഗം ചെയ്ത ആളെന്നര്‍ത്ഥം. ......
മഹാബലി ശക്തരില്‍ ശക്തന്.. വീരനില്‍ വീരന്
മഹാശക്തിമാനും മഹാപണ്ഡിതനുമായിരുന്നു മഹാബലി. സാക്ഷാല്‍ മഹാവിഷ്ണുവിനുപോലും ഒരിക്കല്‍ മഹാബലിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു. ഒരിക്കല്‍ മഹാബലി ദേവലോകത്തെ ആക്രമിച്ചു. ......
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
ഓണവുമായി ബന്ധപ്പെട്ട് എത്രയെത്ര സങ്കല്‍പ്പങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് പണ്ടുണ്ടായിരുന്നത്. കാലം മാറി, ജീവിതം യാന്ത്രികമായി, ആചാരങ്ങള്‍ പലതും അപ്രത്യക്ഷമായി. ......
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാവിഷ്ണുവിനെ സ്തുതിച്ചുതൊഴുതു പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലം കിട്ടുമെന്നാണ് വിശ്വാസം. അന്നേദിവസം ഭഗവാന് നേദിച്ച അന്നം ഒരുനേരംമാത്രം ഭക്ഷിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കാം. ......
ഗണേശ സങ്കല്പ്പത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍
വലിയ ചെവികള്‍ ഗുരുമുഖത്തുനിന്നും പുറപ്പെടുന്ന വിജ്ഞാനസമ്പത്ത് കേട്ടുപഠിക്കുക എന്ന ശിക്ഷണ സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് മഹാഭാരതരചന നടക്കുന്നത്. ഗണപതി അത് കേട്ടെഴുതിയതോടുകൂടി ആദ്യത്തെ ലിഖിത ഗ്രന്ഥം പുറത്തുവന്നു എന്നാണല്ലോ വിശ്വാസം. അതിഗഹനങ്ങളായ വിജ്ഞാനസമ്പത്തുക്കളാണ് മഹാഭാരതത്തിലൂടെ വ്യാസന് പകര്‍ന്നുതരുന്നത്. ......
പരിശ്രമവും വ്യക്തിത്വവും ജനുവരിക്കാരെ ഉന്നതിയിലെത്തിക്കും
പൊതുസ്വഭാവം ഉന്മേഷവും അനുദിനജീവിത പുരോഗതിയും ആഗ്രഹിക്കുന്നവരാണ് ജനുവരിമാസത്തില്‍ ജനിച്ചവര്‍. ലക്ഷ്യം നേടുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവര്‍. ......
പാപങ്ങള്‍ ഇല്ലാതാക്കുന്ന ചിങ്ങമാസത്തിലെ അജ ഏകാദശി
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി.... ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്... അജ ഏകാദശിയുടെ ഐതിഹ്യത്തെയും ആചരിക്കേണ്ട രീതിയെപ്പറ്റിയും ഒരു ചെറിയ വിവരണം. ഒരിക്കല്‍ യുധിഷ്ഠിര മഹാരാജാവ് ഭഗവാനോട് ചോദിച്ചു: 'ഹേ ജനാര്‍ദ്ദനാ, ഭാദ്രപദമാസം കൃഷ്ണപക്ഷത്തിലെ ഏകാദശിയെപ്പറ്റി പറഞ്ഞുതന്നാലും...' ഭഗവാന് കൃഷ്ണന് പറഞ്ഞു: 'ശ്രദ്ധിച്ച് കേള്‍ക്കുക. ......
കണ്ണന്റെ വിരല്‍സ്പര്‍ശമുള്ള ജയദേവകവിയുടെ അഷ്ടപതി
ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ എല്ലാംതന്നെ അദ്ദേഹത്തിന്റെ ഉച്ചയുറക്കത്തിനും മറ്റ് ചിലപ്പോള്‍ ഉണര്ത്തുപാട്ടായും അഷ്ടപദി പാടുന്നത് നിങ്ങളെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അഷ്ടപദി രചിച്ചത് ഭഗവാന്റെ ആദ്യഭക്തനും ശുദ്ധനും അതിലുപരി കണ്ണനെ ഹൃദയത്തിലേറ്റിയ ആളുമായ ജയദേവകവികള് ആയിരുന്നു എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അഷ്ടപദിയിലെ വരികളില്‍ കണ്ണന്റെ വിരല്‍സ്പര്‍ശം ഉണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.? ഒരിക്കല്‍ പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോയ ശ്രീ ജയദേവന് കൃഷ്ണനും രാധയുമായുളള വൃന്ദാവനകേളികളുടെ സ്വപ്നദര്‍ശനം ഉണ്ടാകുകയും അദ്ദേഹം അത് കവിതയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് ചരിത്രം. ജയദേവന് ഭക്തിരസത്തില്‍ മുഴുകി രാധയുമായുളള കണ്ണന്റെ പ്രേമലീലകള്‍ എഴുതിക്കൊണ്ടിരിക്കെ ഒരു കവിതയുടെ വരികള്‍ എത്ര ആലോചിച്ചിട്ടും എഴുതാന്‍ കഴിഞ്ഞില്ല. 'സ്മരള ഖണ്ഡനം മമ ശിരസി മണ്ഡനം' എന്ന വരി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷണ്ണനായിരുന്ന ജയദേവനോട് സാധ്വിയും പതിവ്രതാ രത്നവുമായ ഭാര്യ പത്മാവതി ഇപ്രകാരം പറഞ്ഞു. ......
താന്ത്രിക കര്‍മ്മങ്ങളാണ് ഭഗവാനെ ചൈതന്യവത്താക്കുന്നത് - ഗുരുവായൂര്‍ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരി
തന്ത്രി എന്നാല്‍ തനുവില്‍ നിന്നും ത്രാണനം ചെയ്യുന്നവന് എന്നര്‍ത്ഥം. ഗുരുവായൂരപ്പനെ ആരാധിച്ചാരാധിച്ച് അതില്‍ ലയം പ്രാപിച്ച് ഗുരുവായൂരപ്പനില്‍ നിന്ന് വ്യത്യാസം വരാത്ത അവസ്ഥയിലെത്തുന്ന വ്യക്തിയാണ് തന്ത്രി. ......
ജന്മജന്മാന്തര ദോഷമുക്തിയേകും അഷ്ടമിരോഹിണി വ്രതം
ദ്വാപരയുഗത്തില്‍ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം രാത്രി ഗ്രഹങ്ങളും നക്ഷത്രങ്ങളും തെളിഞ്ഞുനിന്ന പുണ്യമുഹൂര്‍ത്തത്തില്‍ ഭഗവാന് തന്റെ അമ്മാവനായ കംസന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തില്‍ ജനിച്ചു. കംസനെ ഭയന്ന് വസുദേവന് കൃഷ്ണനെ ഗോകുലത്തിലേക്ക് കൊണ്ടുപോയി. വളര്‍ത്തമ്മയും വളര്‍ത്തച്ഛനുമായ യശോദയുടെയും നന്ദഗോപരുടെയും പുത്രനായി കൃഷ്ണന് വളര്‍ന്നു. ......
ഉടനടി ഫലം സിദ്ധിക്കുന്ന 10 നാഗദേവതാ മന്ത്രങ്ങളും അവയുടെ ഫലങ്ങളും വഴിപാടുകളും
ഏറെ പ്രാചീനമായ സമ്പ്രദായമാണ് നാഗാരാധന. നാഗങ്ങളാണ് ഭൂമിയുടെ അവകാശികളെന്നും, നാഗരാജാവായ അനന്തനാണ് ഭൂമിയിലെ സര്‍വ്വചരാചരങ്ങളുടേയും രക്ഷകനെന്നുമാണത്രേ പൗരാണിക സങ്കല്‍പ്പം. നാഗങ്ങളുടെ അനുഗ്രഹമാണ് സര്‍വ്വജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരമെന്നാണ് വിശ്വാസം. ......
ദുരിതം വിതയ്ക്കുന്ന ഗുളികന്
തെക്കേ ഇന്ത്യയില്‍ ജാതക ഗണിതത്തിലും, ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം, രാശി പ്രശ്നം എന്നിവയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ജ്യോതിഷ ഘടകമാണ് ഗുളികന്. ഇത് ഒരു ഗ്രഹമല്ല. ......
ജാതകയോഗങ്ങള്‍ സ്വയം വിലയിരുത്താന്‍...
ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ ലഗ്നത്തിലും, ലഗ്നത്തിന്റെ 4-ാം രാശിയിലും ലഗ്നം മുതല്‍ 7-ാം രാശിയിലും ലഗ്നം മുതല്‍ 10-ാം രാശിയിലും നിന്നാല്‍ മംഗളം എന്ന യോഗം ഫലമാകുന്നു. ലഗ്നം-4-7-10 എന്നീ രാശികളെ കേന്ദ്രരാശികള്‍ എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. മംഗളയോഗത്തില്‍ ജനിക്കുന്നവന്‍ നിത്യം നല്ല കാര്യങ്ങള്‍ ചെയ്യും. വാക്സാമര്ത്ഥ്യമുണ്ടാകും. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last