03:50 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
ഹനുമാന് രചിച്ച രാമായണം
രാമായണത്തില്‍ ശ്രീരാമന് കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം വര്‍ണ്ണിക്കപ്പെടുന്നത് ഹനുമാനെയാണ്. വാല്മീകിരാമായണം, കമ്പരാമായണം, ആദ്ധ്യാത്മരാമായണം, രാമചരിതമാനസ്, ഹനുമദ്രാമായണം എന്നിങ്ങനെ വിവിധ ഭാഷകളിലായി ഒട്ടനവധി രാമായണങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ......
ഹനുമദ് ശ്ലോകവും ഫലങ്ങളും
ശ്രീരാമന്റെ ശ്രേഷ്ഠനായ അനുയായിയായി പാദസേവകനായ പരമഭക്തനായി വിളങ്ങുന്നു അഞ്ജനാപുത്രനായ ആഞ്ജനേയന് എന്ന ഹനുമാന്. ഹനുമാനെ അദ്ദേഹത്തിന്റെ അവതാരദിനമായ ഹനുമദ്ജയന്തി സുദിനത്തില്‍ പൂജിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദുഃഖ-ദുരിതങ്ങള്‍ മാറി ജീവിതത്തില്‍ സുഖവും സന്തോഷവും സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം. ശ്രീരാമനവമി, സീതാകല്യാണം, ശ്രീരാമപട്ടാഭിഷേകം എന്നിങ്ങനെ രാമനാമം ചൊല്ലുന്നിടങ്ങളിലെല്ലാം ഹനുമാന് നേരിട്ട് എത്തി അവിടെ ഭക്തര്‍ക്കൊപ്പം ഭക്തരില്‍ ഒരാളായി ഇരുന്ന് ശ്രവിച്ച് ആസ്വദിച്ച് അവിടെയുള്ള ഭക്തര്‍ക്കെല്ലാം ഐശ്വര്യം വര്‍ഷിക്കുന്നു എന്നാണ് പറയുന്നത്. ......
കര്‍ക്കിടകം ഇപ്പോള്‍ പുണ്യദായകമായ രാമായണമാസം
ഭഗീരഥന്റെ തപസ്സാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാന്‍ തുടങ്ങിയത് കര്ക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളില്‍ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കര്‍ക്കിടകത്തെ രാമായണ മാസമാക്കി തീര്‍ത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തില്‍ വളരെ നല്ലതാണ്. ......
നക്ഷത്രാധിപന്മാരും ജന്മനക്ഷത്രക്കല്ലുകളും ഓരോ നക്ഷത്രത്തില്‍ ചെയ്യേണ്ട കാര്യങ്ങളും
അനന്തകോടി നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം. അതില്‍ ഒരു മാലയിലെ കണ്ണികള്‍പോലെ മനുഷ്യനെ സ്വാധീനിക്കാനും സ്വഭാവം നിര്‍ണ്ണയിക്കാനും കഴിവുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുണ്ട്. ......
നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങള്‍
ദക്ഷിണേന്ത്യയില്‍ കാണുന്ന നടരാജ വിഗ്രഹങ്ങളില്‍ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്. ചിദംബരത്തേയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂര്‍ത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ 'ഭുജംഗക്രസിത' മാതൃകയിലാണ്. ......
ശ്രീരാമന്റെ 64 ഗുണങ്ങള്‍
1. നിയതാത്മാവ്(സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ളവന്) 2. മഹാവീര്യന് 3. ദ്യുതിമാന്(കാന്തിയുള്ളവന്‍) 4. ധൃതിമാന്‍(ദൃഢനിശ്ചയമുള്ളവന്‍) 5.......
ശിവ ഭഗവാനോട് പറയാനുളളത് നന്തിയോട്
ദേവാദി ദേവനായ ശിവ ഭഗവാന്റെ വാഹനമാണല്ലൊ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീ കേവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. ......
നാഗദോഷത്താലുള്ള വിവാഹതടസ്സം മാറാന്‍
രാഹുവും കേതുവുമാണ് സര്‍പ്പദോഷത്തിന് കാരണഭൂതരായ ഗ്രഹങ്ങള്‍. ജ്യോതിഷശാസ്ത്രത്തിന്റെ തുടക്കത്തില്‍ ഏഴു ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ.......
ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താന്‍ അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം
ലക്ഷ്മിദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം പുണ്യം, നീതി, സത്യം, അനുകമ്പ എന്നിവ നിലനില്‍ക്കുന്നിടത്ത് ദേവി വസിക്കുന്നു. ഗൃഹം വൃത്തിയായി സൂക്ഷിക്കുക.......
ഹനുമാന്‍സ്വാമി -വഴിപാടുകളും പ്രാര്‍ത്ഥനകളും ഫലങ്ങളും
വെറ്റിലമാല അശോകവനത്തില്‍ സീതാദേവി തടവിലാക്കപ്പെട്ട വേളയില്‍ ദേവിയെ അന്വേഷിച്ചു ചെന്ന ഹനുമാന് മരച്ചുവട്ടില്‍ ആസനസ്ഥയായിരിക്കുന്ന സീതയെ കണ്ടു. ശ്രീരാമന്റെ പേര് പറഞ്ഞ് സീതയുടെ വിശ്വാസത്തിന് അദ്ദേഹം പാത്രീഭൂതനായി. ......
സാന്ത്വനം ആഗ്രഹിക്കുന്നവര്‍ പിസ്സെസുകാരുടെ തോളില്‍ തലചായ്ക്കൂ...
നെപ്റ്റ്യൂണിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാശിയാണ് പിസ്സെസ്. കടലിന്റെ അധീശത്വവും അധികാരവും നെപ്റ്റ്യൂണിനുണ്ട്.......
ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും ദ്വാദശ നാമപൂജ
ഭഗവാന് മഹാവിഷ്ണുവിന്റെ പന്ത്രണ്ട് നാമങ്ങളെ പൂജിക്കുന്നതാണ് ദ്വാദശ നാമപൂജ. കുടുംബങ്ങളില്‍ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഈ വിഷ്ണുപൂജയിലൂടെ എത്തിച്ചേരും. ......
വിവാഹപ്പൊരുത്ത ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍
ഒരിക്കലും ഉപേക്ഷിക്കാനാകാത്ത വാഹന(വഹിക്കല്‍) എന്നാണ് വിവാഹം എന്ന വാക്കിന്റെ അര്‍ത്ഥം. ആത്മാവും, ആത്മാവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടാണത്രേ വിവാഹം. ......
ശാപങ്ങള്‍ ഏല്‍ക്കുമോ?
കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തുകൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍, മറ്റുള്ളവരെ ദ്രോഹിക്കല്‍, ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളില്‍ ശാപവചനങ്ങളായി ഉരുവിടും. അത് നമുക്ക് ബാധിക്കുകയും ചെയ്യും. ......
വിദ്യ-ജ്ഞാന-മോക്ഷപ്രദായകന് ശ്രീ ദക്ഷിണാമൂര്‍ത്തി
സതീദേവി ദക്ഷപ്രജാപതിയുടെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത ശേഷമുള്ള ശിവഭഗവാന്റെ ഭാവമാണ് ദക്ഷിണാമൂര്‍ത്തി ഭാവം. കൈലാസത്തില്‍ ആയിരം കാല്‍മണ്ഡപത്തില്‍ കല്പദ്രുമം എന്ന ഉദ്യാനത്തിലെ വടവൃക്ഷച്ചുവട്ടില് സനനന്ദന്, സാനന്ദന്, സനാതനന് എന്നീ ഋഷീശ്വരന്മാര്ക്ക് അദ്ദേഹം ആത്മവിദ്യ ഉപദേശിച്ചു കൊടുക്കുന്നു. ദക്ഷിണാമൂര്‍ത്തി വലതുകാല്മുട്ടിന്മേല് ഇടതുകാല് കയറ്റിവച്ച് വാസുകിയെ പൂണൂലാക്കി ഖരമഹര്ഷിയെ മാനിന്റെ രൂപത്തില്‍(ഏറ്റുമാനൂര്‍ ഓര്‍ക്കുക) ഇടതുകയ്യിലെ രണ്ടുവിരല്ത്തുമ്പുകളില് ഉയര്‍ത്തിപ്പിടിച്ച് കൊണ്ടു വലതുകരത്താല്‍ ചിന്മുദ്രകാട്ടി വിദ്യയുടെയും സിദ്ധികളുടെയും സമ്പൂര്‍ണ്ണ ആത്മജ്ഞാനത്തിന്റെയും അധിദേവനായി ദക്ഷിണാമൂര്‍ത്തിഭാവത്തില്‍ തെക്കോട്ട് ദര്‍ശനം നല്കി ലോകത്ത അനുഗ്രഹിക്കുന്നു. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last