02:37 AM

Oct 08, 2026

Specials
ഗ്രഹങ്ങളുടെ സ്വാധീനവും സന്താനലബ്ധിയും
  പ്രജ ആണോ, പെണ്ണോ സന്താനലബ്ധിയെ പൂര്‍വ്വജന്മം, ജന്മാന്തരകൃതകര്‍മ്മങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തി ജ്യോതിഷം നന്നായി കൈകാര്യം ചെയ്യുന്നയാളിന് ശരിയായ ഫലപ്രചവനം സാദ്ധ്യമാകും. രാശിചക്രത്തിലെ രാശികളെ സ്ത്രീപുരുഷ(ഓജം, യുഗ്മം) രാശികളായി വിഭജിച്ചിട്ടുണ്ടല്ലോ. ലഗ്നരാശിയുടേയോ, ചന്ദ്രരാശിയുടേയോ അഞ്ചാം ഭാവം (ഓജം) ക്രൂരരാശിയെങ്കില്‍ പുരുഷപ്രജയും (യുഗ്മം) സൗമ്യരാശിയെങ്കില്‍ സ്ത്രീപ്രജയും ആയിരിക്കുമെന്ന് ഗ്രഹനില നോക്കി പ്രവചിക്കാവുന്നതാണ്. കോണ്‍രാശികളായ മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളില്‍ ഒന്ന് അഞ്ചാം രാശിയായി വന്നാല്‍ (ഉഭയം) ഇരട്ടക്കുട്ടികളായിരിക്കും. ഗ്രഹങ്ങളുടെ സ്വാധീനം ഗ്രഹങ്ങളുടെ ചാരവശാലുള്ള രാശിമാറ്റവും ഗര്‍ഭധാരണത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. സൂര്യന്‍ പ്രാണന്‍റെയും ചന്ദ്രന്‍ മനസ്സിന്‍റെയും കാരകത്വം വഹിക്കുന്നു. ......