06:46 PM
Nov 22, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലാനുളളവഴികള്
ധനം മനുഷ്യജീവിതത്തില്‍ വലിയൊരു സ്ഥാനം വഹിക്കുന്നു. ചിലരുടെ ജാതകപ്രകാരം എത്ര ശ്രമിച്ചാലും സാമ്പത്തിക പുരോഗതി ഉണ്ടാവില്ല.......
മരണം കഴിഞ്ഞ് ആ ഗൃഹത്തില്‍ എന്ന് നിലവിളക്ക് കൊളുത്താം
പുല കഴിഞ്ഞാല്‍ ആ ഗൃഹത്തില്‍ ദീപം കൊളുത്താം. സര്‍വ്വസാധാരണയായി പുല ആചരിക്കേണ്ടത് 16 ദിവസമാണ്. ചിലര്‍ 12 ദിവസം വരെയും ആചരിക്കുന്നു.......
നിങ്ങളുടെ പേരിൽ ഭാഗ്യമുണ്ടോ?
നാം സാധാരണ ഉപയോഗിക്കുന്ന അക്കങ്ങൾ നമ്മുടെ ജീവിതത്തിലെ ജയാപജയങ്ങൾ തുറന്നുപറയുന്നു എന്നതാണ് സത്യം. ഇതിനെ അടിസ്ഥാനമാക്കി ഭാഗ്യമുള്ള പേരിലൂടെ ഒരാളിനെ ജീവിതത്തിന്റെ വിജയപഥത്തിലേക്ക് എങ്ങനെ മാറ്റാനാകും എന്ന അന്വേഷണത്തിന് സംഖ്യാശാസ്ത്രം പോംവഴി കണ്ടെത്തിയിട്ടുണ്ട്. ......
എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴികമുമ്പ്ദീപം കത്തിക്കുന്നത് ?
സന്ധ്യയക്ക് ദീപം കത്തിക്കുന്നതിന്റെ ആവശ്യകത പലരും അംഗീകരിക്കുമെങ്കിലും സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് ജ്വലിപ്പിക്കണമെന്ന പ്രമാണം എന്തിനാണ് ? ഈ കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? ത്രിസന്ധ്യകളിലും (പ്രഭാതം, മാദ്ധ്യാഹ്നം, പ്രദോഷം) എന്നീ സന്ധ്യകളിൽ ദീപം കത്തിക്കേണ്ടതിന്റെ ആവശ്യകത, വിളക്ക് കൊളുത്തേണ്ട ദിശ തിരികളുടെ എണ്ണം എന്നിവയെപ്പറ്റി എല്ലാം ആചാര്യൻമാർ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രദോഷ സന്ധ്യയിൽ ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്നും അവർ നിഷ്കർഷിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം ? സന്ധ്യയാകന്നതോടെ അ ന്ധകാരം കടന്നു വരും ഇരുൾ കടന്നുവരും അന്തരീക്ഷത്തിലും മനസ്സിലും ഇരുൾ പരക്കും അശുഭോർജ്ജം നിറയും. ......
ഭക്തരക്ഷാർത്ഥം നരസിംഹാവതാരം
ശ്രീ നാരായണന്റെ നാലാമത്തെ അവതാരമായ നരസിംഹം, മൃഗത്തിൽ നിന്ന് മനുഷ്യനിലേക്കുളള പരിണാമഘട്ടത്തെ സൂചിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ ഏറ്റവും ഉഗ്രമായ അവതാര രൂപമാണ് നരസിംഹാവതാരം.ശ്രീമദ് ഭാഗവതത്തിലെ സ്പതമസ്കന്ധത്തിലാണ് നരസിംഹാവതാരകഥ വിവരിക്കുന്നത്. ......
നിലവിളക്ക് കൊളുത്തുമ്പോൾ വടക്കേ വാതിൽ എന്തിനാണ് അടച്ചിടുന്നത് ?
രണ്ട് സന്ധ്യകളിലും നിലവിളക്ക് കൊളുത്തുബോഴും വിളക്കു കൊളുത്തിക്കൊണ്ടുവരുബോഴും വടക്കു വശത്തെ വാതിൽ അടച്ചിടണമെന്ന് പഴമക്കാർ ഉപദേശിച്ചാൽ അതിനെ അന്ധവിശ്വാസമായിട്ട് ചിലർ കരുതും. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്കു കത്തിക്കുന്നത്. രാവിലെ ബ്രഹ്മ മുഹൂർത്തത്തിലും വൈകിട്ട് ഗോധൂളി മൂഹൂർത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. ......
ഉദ്ദിഷ്ടകാര്യലബ്ധിക്കായി സുബ്രഹ്മണ്യസ്വാമിക്ക് ഒറ്റ നാരങ്ങാ വഴിപാട് സമർപ്പണം
പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ജ്യോതിശ്ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ......
പൊന്നിൽകുളിച്ച് ആർത്തുല്ലസിച്ച് കണിക്കൊന്നകൾ
പുരാതനഭാരതത്തിൽ നിലവിലുണ്ടായിരുന്ന കാർഷിക പഞ്ചാംഗത്തിലെ വർഷാരംഭമാണ് ഇത്. കേരളത്തിന്റെ കാർഷിക ഉത്സവം കൂടിയായ വിഷു ആഘോഷം മലയാളമാസമായ മേടം ഒന്നിനാണ് ആഘോഷിച്ചുവരുന്നത്. ......
കുപ്പയിലെ മാണിക്യം കൊട്ടാരത്തിലെ യാചകൻ
കേവലം 12 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി. അനാഥാലയത്തിലെ അന്തേവാസി നഗരത്തിലെ ഒരു പുസ്തകപ്രദർശനവേദിയിൽ വച്ച് തേജോവധം ചെയ്യപ്പെടുന്നു.......
ദാനത്തിന്റെ പുണ്യത്താൽ ആയുസ്സ് വർദ്ധിക്കുമോ?
ദാനത്തിൽ നിന്നും ലഭിക്കുന്ന പുണ്യത്താൽ ആയുസ്സ് വർദ്ധിക്കുമോ...? ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇനി പറയാൻ പോകുന്ന കഥ! ദീർഘകാലമായി സന്താനഭാഗ്യമില്ലാതിരുന്ന രാജാവ് വീരപ്രതാപന് ഒരു മകൻ ജനിച്ചു. എല്ലാം തികഞ്ഞ ബുദ്ധിമാനായി വളർന്ന അവൻ സരസ്വതിദേവിയുടെ അനുഗ്രഹത്താൽ വിദ്യാദികലകളിൽ, പ്രത്യേകിച്ച് സംഗീതത്തിൽ ശ്രേഷ്ഠനായി വിളങ്ങി. ......
യഥാര്‍ത്ഥത്തില്‍ നാരദന് ആരാണ്?
തമിഴ് ദ്രാവിഡ സംസ്ക്കാരത്തില്‍ മൂന്ന് പഴങ്ങളെ മുക്കനികള്‍ എന്ന് പറയപ്പെടുന്നു. പ്ലാപ്പഴം(ചക്ക) മാമ്പഴം, വാഴപ്പഴം എന്നിവയാണത്.......
വീണ്ടുമൊരു പൊന്നോണക്കാലം, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം, ഇനി ആഘോഷത്തിന്റെ നാളുകൾ
തിരുവനന്തപുരം: വീണ്ടുമൊരു പൊന്നോണക്കാലം കൂടി ആഗതമായിരിക്കുന്നു. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.......
മഹാഭാരതത്തിലും ഹനുമാന്!
ഹനുമാന് എന്ന പേര് പറയുമ്പോള്‍ രാമായണമാണ് നമുക്ക് ഓര്‍മ്മയിലെത്തുക. എന്നാല്‍ മഹാഭാരതത്തിലും ഹനുമാന് പ്രധാന പങ്കുണ്ട്.......
ഭക്തിമാർഗ്ഗം മോക്ഷമാർഗ്ഗം
.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
Last