12:08 PM
Nov 14, 2025
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
Specials
ജീവിതത്തില്‍ അനുകൂല ഊര്‍ജ്ജം നിറയ്ക്കുന്ന സപ്താഹങ്ങള്‍
ഇന്ന് കേരളത്തിലും കേരളത്തിന് വെളിയിലുള്ള എല്ലാ ദേവീ-ദേവന്മാരുടെ ക്ഷേത്രങ്ങളിലും എല്ലാവര്‍ഷവും പതിവായി സപ്താഹയജ്ഞം നടത്തിവരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാണ്. ......
പാരമ്പര്യ തിളക്കത്തില്‍... ബാബുസ്വാമി (കരിങ്ങനാട്ട് ബ്രാഹ്മണ മഠം)
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണപരമ്പരയാണ് കരിങ്ങനാട്ട് മഠം ബ്രാഹ്മണ പരമ്പര. ദേശങ്ങള്‍ പലതും മാറിമാറി പലായനത്തിന്റെ പരിസമാപ്തി മലപ്പുറം ജില്ലയിലെ കൊപ്പത്ത് അവസാനിച്ചു എന്നുതന്നെ പറയാം. ......
ജീവിതവിജയത്തിന് വിഘാതമാകുന്ന ശാപങ്ങള്‍
പെണ്‍ശാപം, പ്രേതശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, പിതൃശാപം, ഗോശാപം, ഭൂമിശാപം, ഗംഗാശാപം, വൃക്ഷശാപം, ദേവശാപം, ഋഷിശാപം, മുനിശാപം, ദേവശാപം എന്നിങ്ങനെ പതിമൂന്ന് തരം ശാപങ്ങളുണ്ട്. ഇവ ഓരോന്നും ഓരോ ദോഷഫലങ്ങളാണ് നല്‍കുന്നത്. സ്ത്രീശാപം സ്ത്രീകളെ വഞ്ചിക്കുക, സഹോദരിമാരെ സ്നേഹിക്കാതിരിക്കുക, അവരെ ദുഃഖിപ്പിക്കുക, ഭാര്യയെ സംരക്ഷിക്കാതെ ഉപേക്ഷിക്കുക എന്നീ കാരണങ്ങളാല്‍ സ്ത്രീശാപമുണ്ടാവും. ......
രാഹുകേതു മാറ്റം ഏതൊക്കെ രാശികള്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.
രാഹു- കേതു രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ ? 2025 മെയ് 18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേയ്ക്കും രാശി മാറുകയാണ്. ഇതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ......
വ്യാഴം മാറുന്നു ജീവിതവും
1200 മേടമാസം 31 (14-5-2025) ന് 41 നാഴിക 12 വിനാഴികയ്ക്ക് വ്യാഴം ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ്. അതുപ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ......
പക്ഷിമൃഗാദികള്‍ ഗൃഹത്തിലെത്തിയാല്‍ ഗുണമോ? ദോഷമോ?
പൂച്ച വൃത്തിയുള്ളതും ശാന്തതയുമുള്ള ഇടങ്ങളില്‍ വസിക്കാന്‍ താല്‍പ്പര്യമുള്ള ജീവിയാണ് പൂച്ച. ശകുന, നിമിത്ത ശാസ്ത്രത്തില്‍ പൂച്ച വീട്ടിലേയ്ക്ക് വന്നുകയറുന്നത് ശുഭലക്ഷണമായിട്ടാണ് പറയുന്നത്. ......
ജീവിതപ്രപഞ്ചത്തെ ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമാക്കുന്ന വ്യാഴം
ഒരാളുടെ ജാതകത്തില്‍, ഗ്രഹനിലയില്‍ വ്യാഴം ശരിയുടെ സ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതം അഭ്യുന്നതിയിലെത്തും. മറ്റുഗ്രഹങ്ങള്‍ പ്രതികൂലമായിരുന്നാലും വ്യാഴം ബലവാനാണെങ്കില്‍ ഒന്നും ഭയക്കാനില്ലെന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം. ......
'മ്മടെ' തൃശൂര്‍ പൂരം ചരിത്രകഥകള്‍
വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റിലുമുള്ള തേക്കിന്‍കാട് മൈതാനമാണ് തൃശൂര്‍ പൂരത്തിന് അരങ്ങാവുന്നത്. കൊച്ചി രാജാവായിരുന്ന ശക്തന് തമ്പുരാന് തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമാണുള്ളത്. ......
മാധവമാസം പുണ്യമാസം
മാധവമാസമെന്നാണത്രേ വൈശാഖ മാസത്തിന്റെ മറ്റൊരു നാമം. പ്രകൃതി പൂവണിയുന്ന കാലമാണിത്.......
അക്ഷയം ഈ സുദിനം
ഓരോ വര്‍ഷവും മേടമാസത്തില്‍ അമാവാസിക്ക് ശേഷം വരുന്ന വളര്‍പിറ തൃതീയ ദിനത്തെയാണ് അക്ഷയതൃതീയയായി ആഘോഷിക്കുന്നത്. അന്നേദിവസം നമ്മള് തുടങ്ങുന്ന കാര്യങ്ങളെല്ലാം വിജയിക്കും എന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയതൃതീയ നാളില്‍ നടത്തുന്ന പിതൃസമര്‍പ്പണം പല തലമുറകള്‍ മുമ്പ് ജീവിച്ച പൂര്‍വ്വികരില്‍ എത്തിച്ചേരുന്നു. ......
അസ്വസ്ഥത മാത്രം നല്കുന്ന ശനിപുത്ര ലീലകളും, ഗുളികന് ഓരോ ഭാവത്തിലും നിന്നാലുളള ഫലങ്ങളും
മാന്ദിയെന്നാല് മന്ദന്റെ (ശനിയുടെ) പുത്രനാണ്. സാധാരണ രീതിയില്‍ ഗുളികന് എന്നു പറയും.......
അലസതയെ വെറുക്കുന്നവരും സംഗീതപ്രിയരുമാണ് ഡിസംബര്‍ ജന്മങ്ങള്
പൊതുസ്വഭാവം ഡിസംബറില്‍ ജനിച്ചവര്‍ നിര്‍ഭയരായി ചുമതലകള്‍ നിറവേറ്റും. കൃത്യനിര്‍വ്വഹണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയില്ല.......
വിഷു മുതല്‍ പത്താമുദയം വരെ ചെയ്യേണ്ട ദാനങ്ങളും അവയുടെ ഫലങ്ങളും
വിഷു തുടങ്ങി തുടര്‍ന്നുവരുന്ന പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന ദാനത്തിന് അത്ഭുത സിദ്ധിയുണ്ടെന്നാണ് ആചാര്യമതം. ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണ് ദാനം. ......
മേടപ്പുലരി പൊന്‍പുലരി
മേടമാസപ്പുലരി വിശ്വാസികള്‍ക്കെല്ലാം പൊന്‍പുലരിയാണ്. പൊന്നിന്റെ നിറവും പൊന്നിന്റെ ഐശ്വര്യവും കണ്ണിലും മനസ്സിലും നിറയുന്ന പുലരി.......
മേടത്തിലെ വിഷുക്കണിയും പത്താമുദയവും
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവയ്ക്കലാണ് ഓരോ ഉത്സവവും. ആവിധത്തിലുള്ള ഹൃദയങ്ങളുടെ ചേര്‍ച്ചയില്‍ നിന്നാണ് ശരിയായ സൗന്ദര്യം ഉടലെടുക്കുന്നത്. ......
First
1
2
3
4
5
6
7
8
9
10
11
12
13
Last