05:01 AM
May 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
Specials
പാദബലവും നാദബലവും നല്കിയ അയ്യപ്പസ്വാമി -കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഹരിവരാസനപുരസ്ക്കാരം ലഭിച്ച പ്രശസ്ത സംഗീതജ്ഞന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ജ്യോതിഷരത്നത്തോട് സംസാരിച്ചത്. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൂജാമുറിയില്‍ സൂക്ഷിക്കുന്ന പുരസ്ക്കാരമാണ് 'ഹരിവരാസന' പുരസ്ക്കാരം. ......
ശാസ്താസന്നിധിയില്‍നിന്ന് മാളികപ്പുറത്തേക്ക്.. (മാളികപ്പുറം നിയുക്ത മേല്‍ശാന്തി എം.ജി മനു നമ്പൂതിരി)
ഇരുപത്തിയാറ് വര്‍ഷത്തെ ശാന്തിജീവിതത്തില് ധര്മ്മശാസ്താവിനുമാത്രം പൂജകഴിച്ച മനു നമ്പൂതിരിയെ മാളികപ്പുറത്തമ്മ വിളിച്ചു... കൊല്ലം മയ്യനാട് കൂട്ടിക്കട മുട്ടത്തുമഠത്തില് മനു നമ്പൂതിരി ശാന്തിപ്പണി തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തിയാറായി. പ്ലസ് ടൂ കഴിഞ്ഞ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛന് ഗോപാലകൃഷ്ണന് നമ്പൂതിരിക്ക് പിന്‍ഗാമിയായി കൂട്ടിക്കട ശാസ്താംവെളി ധര്‍മ്മശാസ്താ ക്ഷേത്രത്തിലായിരുന്നു തുടക്കം. ......
പുണ്യം തേടി പൂങ്കാവനത്തിലേക്ക് ... -ശബരിമല നിയുക്ത മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി
ചാലക്കുടി, മറ്റത്തൂര്‍കുന്നില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള വാസുപുരം എന്ന ചെറുഗ്രാമം. അവിടെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശാന്തിക്കാരനില്‍ നിന്നും ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആത്മാഭിലാഷം തേടിയുള്ള പുണ്യയാത്ര. ഏതൊരു മലയാളിയും വാനോളം സ്വപ്നം കാണുന്ന അതിമോഹന മുഹൂര്‍ത്തം. അതെ..... സാക്ഷാല്‍ ശബരിമല അയ്യപ്പന് ഇ.ഡി. ......
സപ്തമാതൃക്കളും വ്യാളീമുഖവും
സപ്തമാതൃക്കളെ കുറിച്ച് ശ്രീ മഹാദേവീ ഭാഗവതത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തസങ്കല്പ്പത്തില് പ്രതിഷ്ഠ ഉണ്ടാകും. ......
അഞ്ചാം ഭാവവും സദ്സന്താനയോഗവും
കുടുംബജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ സമ്പത്ത് സദ്സന്താനങ്ങള്തന്നെ. സന്താനം എന്നാല്‍ ഈശ്വരന്റെ സവിശേഷ ദാനം എന്നര്‍ത്ഥം. സന്താനരഹിതമായ ജീവിതം ദുഃഖകരം തന്നെ. ......
സ്കന്ദഷഷ്ഠി
തലേദിവസം ഒരുനേരമേ ഭക്ഷണം കഴിക്കാവൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം.......
59-ാം വയസ്സില്‍ വീണുകിട്ടിയ സൗഭാഗ്യം - സുധാകരന് നമ്പൂതിരി (ഗുരുവായൂര്‍ പുതിയ മേല്‍ശാന്തി)
ഗുരുവായൂര്‍ അമ്പലത്തിലെ നിയുക്ത മേല്‍ശാന്തി എം.എസ്.എന്‍.സുധാകരന് നമ്പൂതിരിക്ക് 59-ാം വയസ്സില്‍ വീണു കിട്ടിയ സൗഭാഗ്യമാണ് ഈ പുതിയ നിയമനം. ഇനിയുള്ള ആറു മാസക്കാലം പുറപ്പെടാ ശാന്തിയായി ഗുരുവായൂരമ്പലത്തില്ത്തന്നെ ഭഗവത്പാദസേവചെയ്ത് പുറപ്പെടാ ശാന്തിയായി കഴിയുക എന്നത് ഒരു നിയോഗം മാത്രമാണ്. ......
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിര്‍പ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികള്‍. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവില്‍ തങ്ങളുടെ വര്‍ണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേല്ക്കാന് സജ്ജമായിക്കഴിഞ്ഞു. ......
സര്‍പ്പാരാധന കേരളത്തില്‍
പാമ്പിനെ ദൈവമായി കണക്കാക്കുകയും ആരാധിക്കുകയും ചെയ്യുന്ന രീതിക്കാണ് സര്‍പ്പാരാധന അഥവാ നാഗാരാധന എന്നുപറയുന്നത്. പ്രാചീനകാലം മുതല്ക്കേ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ......
ഗ്രഹങ്ങളുടെ സംഖ്യാസ്വാധീനം
സംഖ്യാജ്യോതിഷ ശാസ്ത്രപ്രകാരം ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയുടെ പൊരുത്തങ്ങള്‍, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകള്‍ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ജനനസംഖ്യ എന്നത് ജനിച്ച ഇംഗ്ലീഷ് മാസത്തീയതിയും വിധി സംഖ്യ ജനിച്ചതീയതി, മാസം, വര്‍ഷം എന്നിവ കൂട്ടി വരുന്ന ഒറ്റ സംഖ്യയുമാണ്. ഉദാഹരണത്തിന്, 26-3-1986 ല്‍ ജനിച്ച ഒരു വ്യക്തിയുടെ ജനനസംഖ്യ 2+6=8 ആണ്. 2+6+3+1+9+8+6=35-3+5=8 വിധി സംഖ്യയുമാണ്. ......
കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുത്
ഒരു വ്യക്തിയുടെയോ, വസ്തുവിന്റേയോ സൗന്ദര്യം, സമ്പത്ത്, ഭാഗ്യം തുടങ്ങിയ കാര്യങ്ങള്‍ കണ്ട് മറ്റൊരാളില്‍ അസൂയയോ, മോശമായ ചിന്തകളോ ഉണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊര്‍ജ്ജം ശുഭകരമായി നീങ്ങുന്ന വ്യക്തിയെയോ വസ്തുവിനെയോ ദോഷകരമായി ബാധിക്കുന്നു. ഇതാണ് ദൃഷ്ടിദോഷം(കണ്ണേറ്). ......
താലിയുടെ പവിത്രതയും ജീവാത്മാ-പരമാത്മാ ബന്ധവും
സാധാരണ സംസാരഭാഷയില്‍ താലി എന്നുപറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്റെ അര്‍ത്ഥം. മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്.......
അക്ഷരവരദായിനിയും അഭയദായിനിയും
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ദക്ഷിണ മൂകാംബിക സരസ്വതിക്ഷേത്രം. ദേവീസാന്നിധ്യം കൊണ്ട് ഭക്തജനങ്ങളുടെ ഹൃദയം കവര്‍ന്ന കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഔഷധമായ കഷായ നിവേദ്യമുള്ള കേരളത്തിലെ ഏക സരസ്വതിക്ഷേത്രവും ഇതുതന്നെയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് 12 കിലോ മീറ്ററും പറവൂര്‍ കെ.എസ്. ......
കൊല്ലൂരിലെ നവരാത്രി ആഘോഷം
കേരളക്കരയുടെ സംരക്ഷണത്തിനായി തുളുനാട്ടിലെ കൊല്ലൂരില്‍ പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരില്‍ ഒരാളായി മൂകാംബികദേവി നിത്യചൈതന്യമായി വാണരുളുന്നു. അന്യസംസ്ഥാന ക്ഷേത്രമെങ്കിലും കേരളത്തിലെ ദേവീഭക്തര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന ദിവ്യസന്നിധിയാണിത്. ......
ആദിശങ്കരന് ഹരിശ്രീ കുറിച്ച -ആവണംകോട് സരസ്വതി ക്ഷേത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് പകരം ദേവീചൈതന്യം നിറഞ്ഞുനില്ക്കുന്ന ഒരു സ്വയംഭൂ ശില മാത്രമാണ് കാണപ്പെടുന്നത്. ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെയുള്ളത്. 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്ന്. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
Last