03:49 AM
Oct 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജ
അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഭക്തരുടെ വീടുകളിലും ക്ഷേത്രങ്ങളിലും നടത്തുന്ന ആചാരാനുഷ്ഠാനമാണ് ആഴിപൂജ. അഗ്നിയില്‍ ദേവചൈതന്യം ആവാഹിച്ച് പൂജ ചെയ്യുന്ന ചടങ്ങാണിത്. ......
വിഷ്ണുപ്രീതിക്ക് അനുഷ്ഠിക്കേണ്ട 24 ഏകാദശികള്‍
അസുരനിഗ്രഹത്തിനായി മഹാവിഷ്ണുവിന്റെ ശരീരത്തില്‍നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ പ്രധാനം ഏകാദശിയാണ്. ......
എരുമേലിയിലെ പേട്ടതുള്ളല്‍...
എരുമേലിയിലെ കൊച്ചമ്പലം എന്നറിയപ്പെടുന്ന ശാസ്താക്ഷേത്രത്തില്‍ നിന്നാണ് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. നൈനാര്‍ മസ്ജിദില്‍(വാവര് പള്ളി) എത്തുന്ന പേട്ടതുള്ളുകാരെ ജമാഅത്ത് കമ്മിറ്റിക്കാര് ഭസ്മം നല്കി സ്വീകരിക്കും. ......
വ്യാഴവ്രതവും മഹാവിഷ്ണുവും
ശ്രീവിഷ്ണുഭഗവാന് പ്രാധാന്യമുള്ള ദിനം. വ്യാഴത്തിന്റെ അധിപര്‍ ശ്രീ മഹാവിഷ്ണു, ശ്രീ ബൃഹസ്പതി(ഗുരു).......
ദേവീ ഉപാസനയ്ക്ക് ശ്രീചക്രം
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കുന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള ഒമ്പത് ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു. ......
അന്ന് വൈകുണ്ഠത്തില്ച്ചെന്ന പ്രതീതി... അയ്യപ്പനെ പിരിഞ്ഞപ്പോള്‍ ഉള്ളുലഞ്ഞ വേദന...
പുറപ്പെടാശാന്തിയായി ഒരു വര്‍ഷക്കാലം ശബരിമല അയ്യപ്പനെ സേവിച്ചശേഷം ഇക്കഴിഞ്ഞ തുലാം 30 ന് മലയിറങ്ങിയ അരുണ്‍കുമാര്‍ നമ്പൂതിരി ജ്യോതിഷരത്നത്തോട്... കൊല്ലവര്‍ഷം 1200-ാമാണ്ട് വൃശ്ചികം ഒന്ന്. അതൊരു തിങ്കളാഴ്ചയായിരുന്നു. ......
ശബരിമല- മാളികപ്പുറം മേല്‍ശാന്തി സംഗമം
ശബരിമലയിലോ മാളികപ്പുറത്തോ മേല്‍ശാന്തിയാകുവാന്‍ അവസരം ലഭിക്കുക എന്നുള്ളത് ഒരു പൂജാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജന്മാഭിലാഷമാണ്. മുജ്ജന്മ സുകൃതവും, പൂര്വ്വപിതാമഹന്മാരുടെ അനുഗ്രഹവും, പൂജ കഴിക്കുന്ന മൂര്‍ത്തിയുടെ കടാക്ഷവുമൊക്കെക്കൊണ്ടാണ് ആ ജന്മാഭിലാഷം സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. ......
ദര്ശനസാഫല്യത്തിലേക്ക് നടതുറക്കുന്ന വൈക്കത്തഷ്ടമി
12-ാം തീയതിയാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. തെക്കന്‍ കേരളത്തിലെ സുധ്രാന ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രസന്നിധിയിലെ അഷ്ടമി മഹോത്സവം. വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയും, പൂരംനാളും ഒന്നിച്ചുവരുന്ന ദിനമാണിത്. ......
ഗുരുപവനപുരിയിലെ വിശേഷദിനങ്ങള്‍
പുണ്യസന്നിധിയിലെ വിശേഷ ദിനങ്ങള്‍ സംക്രമസന്ധ്യ മലയാളമാസങ്ങളിലെ എല്ലാ സംക്രമദിവസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷിക്കുന്നുണ്ട്. അന്നേദിനം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആധ്യാത്മിക പ്രഭാഷണവും, കലാപരിപാടികളും ഉണ്ടാകും. ......
ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ നൈവേദ്യങ്ങള്‍
ഭഗവാന് സമര്‍പ്പിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് നൈവേദ്യങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 നാണ് നട തുറക്കുന്നത്.......
ബുധന്റെ സ്വാധീനം
നവഗ്രഹങ്ങളില്‍ ഒരു ഗ്രഹമായ ബുധന്റെ പ്രഭാവം ജ്യോതിഷത്തില്‍ വളരെയധികം കാണുന്നു, രാശിചക്രത്തില്‍ മിഥുനം, കന്നി, ഈ രണ്ട് രാശിയുടെയും അധിപതിയാണ് ബുധന്‍. കാലപുരുഷന്റെ വാക്കാണ് ബുധന്‍. ......
എന്താണ് ചതുര്യുഗങ്ങള് ?
നാട്ടില്‍ അക്രമവും അരാജകത്വവുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ പഴമക്കാര്‍ പറയും 'കലികാലം- അല്ലാണ്ടെന്താ... യഥാര്‍ത്ഥത്തില്‍ എന്താണ് കലിയുഗം? കലിയുഗത്തില്‍ അക്രമവും അരാജകത്വവുമൊക്കെ കൊടികുത്തി വാഴുമോ? അതറിയണമെങ്കില്‍ എന്താണ് യുഗമെന്നും, യുഗങ്ങള്‍ എത്രയെന്നും, ഏതൊക്കെയെന്നും ഓരോ യുഗത്തിലും എന്തൊക്കെ സംഭവിക്കുമെന്നാണ് പുരാണങ്ങളില്‍ പറയുന്നതെന്നും അറിയണം.' ഹൈന്ദവ വിശ്വാസപ്രകാരം അനന്തമായ കാലത്തെ കാലചക്രങ്ങളായിട്ടാണ് വിഭജനം ചെയ്തിരിക്കുന്നത്. ......
ജ്യോതിഷികളുടെ അറിവില്ലായ്മ വിശ്വാസികളുടെ ജന്മം തുലയ്ക്കും - കാര്‍ത്തി പ്രദീപ്, 9846710702
അഷ്ടമം വിവാഹഭാവമല്ല; ആയുര്ഭാവമാണ് ജ്യോതിഷം യഥാര്‍ത്ഥത്തില്‍ ബാബിലോണിയയിലാണ് ഉത്ഭവിച്ചത്. പക്ഷേ അത് കൂടുതലും കൈകാര്യം ചെയ്യുന്നത് നമ്മള് ഇന്‍ഡ്യാക്കാരാണ്. ......
ശബരിമല ചരിത്രസംഭവങ്ങളിലൂടെ...
ശബരിമലക്ഷേത്രം രണ്ടുതവണ അഗ്നിക്കിരയായിട്ടുണ്ടത്രെ. 1902(കൊ:വ: 1077) ലും 1950 മെയ് മാസത്തിലും. മകരവിളക്ക് ദിവസം ദീപാരാധനയ്ക്കായി നട അടച്ചിരുന്ന നേരത്താണ് ശബരിമല ക്ഷേത്രത്തിലെ ആദ്യ അഗ്നിബാധ. ......
അയ്യനെ കാണാന്‍... സ്വാമി അയ്യനെ കാണാന്‍...
ഒരു മണ്ഡലകാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണര്‍വ്വിലേക്കും ഉന്മേഷത്തിലേക്കും ഉയര്‍ത്തിയെടുക്കുന്ന അസാധാരണമായ ഒരു തീര്‍ത്ഥാടനകാലം.......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last