04:41 AM
Aug 23, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
Specials
ഗ്രഹങ്ങളുടെ സംഖ്യാസ്വാധീനം
സംഖ്യാജ്യോതിഷ ശാസ്ത്രപ്രകാരം ജനനസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവയുടെ പൊരുത്തങ്ങള്‍, ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഗ്രഹനിലയനുസരിച്ചും, ദശകള്‍ മാറുന്നതിനനുസരിച്ചും ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. ജനനസംഖ്യ എന്നത് ജനിച്ച ഇംഗ്ലീഷ് മാസത്തീയതിയും വിധി സംഖ്യ ജനിച്ചതീയതി, മാസം, വര്‍ഷം എന്നിവ കൂട്ടി വരുന്ന ഒറ്റ സംഖ്യയുമാണ്. ഉദാഹരണത്തിന്, 26-3-1986 ല്‍ ജനിച്ച ഒരു വ്യക്തിയുടെ ജനനസംഖ്യ 2+6=8 ആണ്. 2+6+3+1+9+8+6=35-3+5=8 വിധി സംഖ്യയുമാണ്. ......
കല്ലേറ് കൊണ്ടാലും കണ്ണേറ് കൊള്ളരുത്
ഒരു വ്യക്തിയുടെയോ, വസ്തുവിന്റേയോ സൗന്ദര്യം, സമ്പത്ത്, ഭാഗ്യം തുടങ്ങിയ കാര്യങ്ങള്‍ കണ്ട് മറ്റൊരാളില്‍ അസൂയയോ, മോശമായ ചിന്തകളോ ഉണ്ടാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊര്‍ജ്ജം ശുഭകരമായി നീങ്ങുന്ന വ്യക്തിയെയോ വസ്തുവിനെയോ ദോഷകരമായി ബാധിക്കുന്നു. ഇതാണ് ദൃഷ്ടിദോഷം(കണ്ണേറ്). ......
താലിയുടെ പവിത്രതയും ജീവാത്മാ-പരമാത്മാ ബന്ധവും
സാധാരണ സംസാരഭാഷയില്‍ താലി എന്നുപറയുമെങ്കിലും മംഗല്യസൂത്രമെന്നാണ് അതിന്റെ അര്‍ത്ഥം. മംഗല്യവാന്‍ എന്നാല്‍ ഭാഗ്യവാന്.......
അക്ഷരവരദായിനിയും അഭയദായിനിയും
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ദക്ഷിണ മൂകാംബിക സരസ്വതിക്ഷേത്രം. ദേവീസാന്നിധ്യം കൊണ്ട് ഭക്തജനങ്ങളുടെ ഹൃദയം കവര്‍ന്ന കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ ഔഷധമായ കഷായ നിവേദ്യമുള്ള കേരളത്തിലെ ഏക സരസ്വതിക്ഷേത്രവും ഇതുതന്നെയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് 12 കിലോ മീറ്ററും പറവൂര്‍ കെ.എസ്. ......
കൊല്ലൂരിലെ നവരാത്രി ആഘോഷം
കേരളക്കരയുടെ സംരക്ഷണത്തിനായി തുളുനാട്ടിലെ കൊല്ലൂരില്‍ പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരില്‍ ഒരാളായി മൂകാംബികദേവി നിത്യചൈതന്യമായി വാണരുളുന്നു. അന്യസംസ്ഥാന ക്ഷേത്രമെങ്കിലും കേരളത്തിലെ ദേവീഭക്തര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന ദിവ്യസന്നിധിയാണിത്. ......
ആദിശങ്കരന് ഹരിശ്രീ കുറിച്ച -ആവണംകോട് സരസ്വതി ക്ഷേത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് പകരം ദേവീചൈതന്യം നിറഞ്ഞുനില്ക്കുന്ന ഒരു സ്വയംഭൂ ശില മാത്രമാണ് കാണപ്പെടുന്നത്. ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെയുള്ളത്. 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്ന്. ......
നാഗപ്രീതി വരുത്തേണ്ടതുണ്ടോ?
നൂറും പാലും നിവേദിക്കുക. ഉപ്പ്, മഞ്ഞള്‍, സര്പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക.......
ദുരിതനിവാരണ ആഘോഷം നവരാത്രി
ശരത് നവരാത്രി, ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, വസന്ത നവരാത്രി എന്നിങ്ങനെ നാല് നവരാത്രികള്‍ ആചാരപ്രസിദ്ധമാണ്. എങ്കിലും കൂടുതലായും ആഘോഷിച്ചുപോരുന്ന രണ്ട് നവരാത്രികളാണ്. ......
നവരാത്രിയും ദേവിയുടെ ഒന്‍പത് ഭാവാരാധനയും
നവരാത്രിയിലെ ഒന്‍പത് ദിവസങ്ങളിലെ ഓരോ രാത്രികളും ദുര്‍ഗ്ഗാദേവിയുടെ ഓരോ ഭാവങ്ങള്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ ഓരോ ദിവസങ്ങള്‍ക്കും അതിന്റേതായ പറയത്തക്ക പ്രത്യേകതകളുണ്ട്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില് പ്രധാനം. ......
മാനവസേവ മഹാസേവ -പ്രസാദ് ജ്യോത്സ്യന്
മനുഷ്യന്റെ ചിന്തകളേയും, വികാരങ്ങളേയുംപോലും കച്ചവടവല്‍ക്കരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ ജീവിക്കുന്നത്. മനുഷ്യന്റെ വേദനകളേയും, രോഗങ്ങളേയും, ജീവിക്കാനുള്ള മോഹത്തേയുമെല്ലാം എങ്ങനെ മുതലാക്കാം, എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന നിലയിലേയ്ക്ക് മനുഷ്യലോകം, മനുഷ്യമനസ്സ് അധഃപതിച്ചിരിക്കുകയാണ്. സഹജീവിയുടെ വേദനയില്‍ ആഹ്ലാദിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യജീവിതം മാറ്റപ്പെടുകയാണോ എന്നുപോലും തോന്നുന്ന പ്രകാരമാണ് ഓരോ വാര്‍ത്തകളും കാതില്‍ പതിക്കുന്നത്. ജ്യോതിഷശാസ്ത്രത്തെ മാനവര്‍ക്ക് ഉപകാരപ്രദമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് പ്രസാദ്. ......
ഉള്ളിലും ഉയിരിലും അമ്മ -കൈതപ്രം ദാമോദരന്‍ നമ്പൂതിരി
നിരവധി തവണ മൂകാംബികയുടെ സന്നിധിയിലെത്തിയിട്ടുണ്ട്. സവിസ്തരം കണ്ട് നമസ്ക്കരിച്ചിട്ടുണ്ട്.......
ഭഗവാന് ഉണ്ടെന്ന് വിശ്വസിക്കുകയല്ല; ഭഗവാന് ഉണ്ടെന്ന് നമ്മള് അറിയണം -ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി
കണ്ണൂര്‍ വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയുടെ ഇഷ്ടദേവത ഭദ്രകാളിയാണ്. അങ്ങനൊരിഷ്ടം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഒരു ശാന്തിക്കാരന് എന്ന നിലയില്‍ അനീഷ് നമ്പൂതിരി ഏറ്റവും കൂടുതല്‍ പൂജ കഴിച്ചിട്ടുള്ളതും ദേവീക്ഷേത്രങ്ങളിലാണ്. ......
മരണത്തെ അകറ്റാന്‍.... മഹാമൃത്യുഞ്ജയമന്ത്രം
മൃത്യുഞ്ജയമന്ത്രം ജപിക്കുന്നത് മരണത്തെ അകറ്റാന്‍ സഹായകരമാണ്. നിത്യവും ഇത് ജപിച്ചാല്‍ രോഗശാന്തി ഉണ്ടാകുമെന്നും അകാലമരണത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യും. ......
ജ്യോതിശ്ശാസ്ത്രത്തില്‍ നിമിത്തത്തിനുള്ള സ്ഥാനം -വാരണം ടി ആര് സിജിശാന്തി
ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത മിക്കവാറും ക്ഷേത്രങ്ങളില്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിലെ പ്രധാന ചോദ്യം ജ്യോതിഷം അറിയുമോ എന്നുള്ളതാണ്. എന്താണ് അങ്ങനൊരു ചോദ്യത്തിനുള്ള കാരണം? ക്ഷേത്രപൂജയും ജ്യോതിഷവും തമ്മില്‍ എന്താണ് ബന്ധം? ഉത്തരം: ശരിയാണ്. ......
നവഗ്രഹങ്ങളെ തൊഴുതുപ്രാര്ത്ഥിക്കേണ്ടത് എങ്ങനെ?
ഏതുകാര്യവും ചെയ്യേണ്ട രീതിയില്‍ ചെയ്താലേ ഉദ്ദേശഫലം കിട്ടുകയുള്ളൂ എന്നത് കേവലമായ ഒരു സത്യമാണ്. ക്ഷേത്രദര്‍ശന- ആരാധനാദി കാര്യങ്ങളിലുമുണ്ട് ഇങ്ങനെ ചില രീതികള്‍. ഉദാഹരണത്തിന് പ്രദക്ഷിണത്തിന്റെ കാര്യം തന്നെ നോക്കാം. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
Last