03:31 AM
May 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
Specials
ദുരിതങ്ങള്‍ ദുരന്തങ്ങളായി മാറുമോ?
കൊടുങ്ങല്ലൂര്‍ നീണ്ടൂര്‍ മാന്ത്രികപരമ്പരയിലെ പിന്മുറക്കാനാണ് നാരായണന് നമ്പൂതിരി. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകരാണ് ഈ ബ്രാഹ്മണ പരമ്പര. ......
നവംബര്‍ നഷ്ടങ്ങളുടേതല്ല, നേട്ടങ്ങളുടേതാണ്
പൊതുസ്വഭാവം ഏകദേശം 21 വയസ്സുവരെ സംശുദ്ധമായ മനസ്സോടെ, നന്മയുടെ പ്രതിരൂപമായി വളര്‍ന്നുവരുന്ന നവംബര്കാര് ലൈംഗികാകര്ഷണവേളയില് തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം പ്രകടമാക്കും. പെട്ടെന്ന് ചിത്തക്ഷോഭത്തിന് വശംവദരാകുമെന്നത് സ്വഭാവ പ്രത്യേകതയാണ്. ......
അനന്തപുരവാസിനീ ആറ്റുകാലഭിരാമിനീ...
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ......
ദേവപ്രശ്നവും മനുഷ്യപ്രശ്നവും -ജ്യോതിഷന് അച്യുതന്നായര്
ജ്യോതിഷശാസ്ത്രത്തിന്റെ അറിവും തിരിച്ചറിവും പ്രായോഗികതയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന പ്രതിഭകള്‍ അപൂര്‍വ്വമാണ്. ദേവപ്രശ്നത്തിലും, മനുഷ്യപ്രശ്നത്തിലും അതുല്യപ്രാഗത്ഭ്യമുള്ള വ്യക്തിത്വമാണ് അച്യുതന്നായര്. ......
വ്രതശുദ്ധി; ശരീരശുദ്ധി; മനഃശുദ്ധി -ആറ്റുകാല്‍ മേല്‍ശാന്തി കണ്ണന് ഏരൂര്‍
പൊങ്കാലവ്രതം എത്ര ദിവസം? പൊങ്കാലയിടാന്‍ തയ്യാറെടുക്കുന്നവര്‍ മൂന്ന്, ഏഴ്, ഒന്‍പത് എന്നിങ്ങനെദിവസങ്ങളില് ഇഷ്ടംപോലെ വ്രതമെടുക്കാം. സസ്യാഹാരം മാത്രം കഴിക്കണം. ......
പൈതൃകപ്പെരുമയുമായി പയ്യന്നൂര്‍ പവിത്രമോതിരം
പരശുരാമന് ദാനംചെയ്ത മുപ്പത്തിരണ്ട് ബ്രാഹ്മണഗ്രാമങ്ങളില്‍ വടക്കേ അറ്റത്തുള്ള ആദ്യഗ്രാമമാണ് പയ്യന്നൂര്‍. ഇവിടുത്തെ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് 'പയ്യന്നൂര്‍ പവിത്രം' എന്നറിയപ്പെടുന്ന പവിത്രമോതിരം. ......
നിഗൂഢതകള്‍ പേറുന്ന അഘോരികള്‍
വ്യത്യസ്ത ജീവിതരീതി പുലര്‍ത്തുകയും, പുറംലോകവുമായി പറയത്തക്ക ബന്ധമൊന്നും പുലര്‍ത്താത്ത അഘോരി സന്യാസിമാരുടെ ജീവിതം നിഗൂഢതയായി തുടരുന്നു... ശരീരമാസകലം ചിതാഭസ്മം വാരിപ്പൂശി, പൂര്‍ണ്ണനഗ്നരായി, മൃതശരീരങ്ങളുമായി അടുപ്പം കാട്ടുന്ന, ആചാരാനുഷ്ഠാനങ്ങള്‍ക്ക് തലയോട്ടി ഉപയോഗിക്കുന്ന ഇവരെ ഭീതിയോടും കൗതുകത്തോടുകൂടിയാണ് സാധാരണ ജനങ്ങള്‍ വീക്ഷിക്കുന്നത്. കുതിരയുടേത് ഒഴികെ മറ്റെല്ലാ മൃഗങ്ങളുടേയും മാംസം ഇവര്‍ ഭക്ഷിക്കുമെന്നുള്ളതും മദ്യം, ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ സ്ഥിരമായ ഉപയോഗിക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്...!! അഘോരമൂര്‍ത്തി എന്ന സങ്കല്‍പ്പത്തില്‍ ശിവഭഗവാനേയും, കാളിദേവിയേയും സേവിക്കുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചുവരുന്നവരാണ്. ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിന് 5,000 വര്‍ഷത്തിലധികം പഴക്കമുണ്ട്. ......
യുക്തിബോധവും അപഗ്രഥനപാടവവും അനുഗ്രഹിച്ച ഒക്ടോബര്പ്പിറവികള്
പൊതുസ്വഭാവം യുക്ത്യാധിഷ്ഠിതമായ കാഴ്ചപ്പാടും സ്വതന്ത്രമായ നിലപാടുകളും ഉള്ളവരാണ് ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍. തിരഞ്ഞെടുത്ത പ്രവര്‍ത്തനപദ്ധതികളില്‍ നിന്ന് പിന്മാറുകയില്ല. ......
ഗുരുവായൂരിലെ പിളേളര് താലപ്പൊലിക്ക് അറുപത് വയസ്സ്
തന്ത്രികവും മാന്ത്രികവുമായ അനവധി ആചാരാനുഷ്ഠാനങ്ങള്‍, അത്യസാധരണവും ഭക്തിനിര്‍ഭരവുമായ ഒട്ടേറെ ചടങ്ങുകള്‍. ഓരോ ചടങ്ങിനും സവിശേഷ പരിവേഷം ചാര്‍ത്തുന്ന ഐതിഹ്യങ്ങളും വിശ്വാസ സങ്കല്‍പ്പങ്ങളും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്യ നഗരിയിലേക്ക്. ക്ഷേത്രത്തിനു പുറത്ത് കിഴക്കേനടപ്പുരയിലെ ക്യൂ പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേക്ക് പോകുന്നത്. ......
ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും -പെരിങ്ങോട് ശങ്കരനാരായണന്
ആല് ആലായാല്‍ തറ വേണം, അടുത്തൊരമ്പലം വേണം... എന്ന പാട്ട് കേള്‍ക്കാത്തവരായി അധികം പേര് കാണില്ല.......
പരിഭവങ്ങള്‍ സ്വയം സമര്‍പ്പിക്കുന്ന കളമെഴുത്തും പാട്ടും
ഭക്തിയുടെ വിവിധതലങ്ങള്‍ ഓരോ ആചാരങ്ങളിലൂടെയും നാം തിരിച്ചറിഞ്ഞതാണ്. ആത്മാവില്‍ നിന്നും, അഗ്നിയിലേക്കും ബിംബങ്ങളിലേയ്ക്കും ഭക്തി പ്രസ്ഥാനങ്ങള്‍ മാറപ്പെട്ടപ്പോള്‍, ഭക്തിയുടെ നേര് രൂപങ്ങളായി ദേവതകള്‍ നമ്മള്‍ക്ക് മുന്നില്‍ രൂപം പ്രാപിച്ചു. ......
കമഴ്ന്നുവീണാല്‍ കാല്പ്പണവുമായിപ്പൊങ്ങുന്ന സെപ്തംബര്‍ മാസക്കാര്‍
പൊതുഫലങ്ങള്‍ ജീവിതായോധനത്തില്‍ വിജയം നേടും. നല്ല ബുദ്ധിസാമര്‍ത്ഥ്യവും അത്ഭുതകരമായ ഓര്‍മ്മശക്തിയും ഉണ്ടായിരിക്കും.......
പഠനമുറിയുടെ സ്ഥാനനിര്‍ണ്ണയം
ഇതില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശവും സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജവും പഠിക്കുന്ന കുട്ടിയിലേക്ക് ലഭിക്കുക എന്നുള്ളതുതന്നെയാണ്. അതോടൊപ്പം വടക്കുഭാഗത്തുനിന്നും കാന്തിക ഊര്‍ജ്ജവും കുട്ടിയിലേക്ക് എത്തിക്കേണ്ടത് കുട്ടിയുടെ അല്ലെങ്കില്‍ പഠിക്കുന്ന വ്യക്തിയുടെ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. അതുപോലെതന്നെ അവരുടെ കിടക്കകള്‍ മുറിയുടെ തെക്കുപടിഞ്ഞാറേ മൂലയില്‍ തലഭാഗം കിഴക്കോട്ടോ പടിഞ്ഞാറാട്ടോ ആയിരിക്കണം. ......
വിശ്വാസവും ബന്ധുത്വവും
കളരി പഠിക്കാന്‍ പോയ ഒരു കുട്ടിയുടെ കഥയില്‍ നിന്നായിരുന്നു പ്രദീപ് നമ്പൂതിരി കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയത്... കളരി പഠിക്കാന്‍ പോയ മകന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വന്നു. അവന് കഴിക്കാന്‍ കഞ്ഞിവിളമ്പി കൊടുത്തപ്പോള്‍ അമ്മ ചോദിച്ചു. മോനേ; ഇപ്പോ എത്ര ആള്‍ക്കാരോട് നിനക്ക് എതിര്‍ത്ത് നില്ക്കാനാവും. ......
ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുത്ത മൃത്യുവിന്റെ അടയാളങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും ശകുനങ്ങളും
മഹാഭാരതത്തില്‍ ഭീഷ്മര്‍ മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളെ കുറിച്ചും മൃത്യുവിന്റെ അടയാളങ്ങളെപ്പറ്റിയും ശകുനങ്ങളെക്കുറിച്ചും ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. അതോടൊപ്പം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
Last