06:46 PM
Nov 22, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
മാന്ത്രികതയും താന്ത്രികതയും ദൈവികതയും ഒന്നിച്ച വലമ്പിരിക്കൊടം രക്തേശ്വരി ക്ഷേത്രം
ഐതിഹ്യം മറ്റെങ്ങും തിരിച്ചറിയാനാവാത്ത അത്ഭുതസമ്പത്താണ് ക്ഷേത്രാധികാരികളായ നെയ്തശ്ശേരി മനയ്ക്കലെ അന്തേവാസികള്‍ക്ക് പറയാനുള്ളത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരശുരാമനൊപ്പം ശുകപുരം ഗ്രാമത്തില്‍ എത്തപ്പെട്ടവരാണ് നെയ്തശ്ശേരി പരമ്പര എന്നാണ് വിശ്വസിക്കപ്പെടുന്നത്. ......
ശിവനും മുരുകനും ഒരേ സന്നിധിയില്‍
കുറഞ്ഞത് 1000 വര്‍ഷങ്ങളുടെ കാലപ്പഴക്കമാണ് ഈ ക്ഷേത്രങ്ങള്‍ക്ക് കണക്കാക്കപ്പെടുന്നത്. അതിന് ഉത്തമമായ ഏതാനും തെളിവുകളുണ്ട്.......
ശിവഭൂതഗണങ്ങള് നിര്‍മ്മിച്ച പറമ്പന്തളി മഹാശിവക്ഷേത്രം
നൂറ്റിയെട്ടു ശിവാലയങ്ങളിലൊന്ന്... വിശാലമായ പറമ്പില്‍ ഇരുപത്തിയൊന്നു തളികള്‍ക്ക് ( പടികള്‍ക്ക്) മുകളില്‍ ചെന്നാല്‍ മഹാദേവപ്രതിഷ്ഠ കാണാം. മൂന്നു നിലകളിലായി കാണുന്ന പ്രൗഢഗംഭീരമായ ശ്രീകോവില്‍. ......
സര്‍വ്വദോഷ സംഹാരിണി -കുലശേഖരപട്ടണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രം
തമിഴ്നാട്ടില്‍ കീര്‍ത്തികേട്ട ഒട്ടനവധി ദേവീ ക്ഷേത്രങ്ങളുണ്ട്. അവയെല്ലാം ഭക്തര്‍ക്ക് അനുഭവം കൊണ്ട് അനുഗ്രഹങ്ങള്‍ സിദ്ധിച്ചിട്ടുളളവയുമാണ്.......
മങ്കമാര്‍ മകം തൊഴുന്നു പുരുഷന്മാര് പൂരം തൊഴുന്നു
ചോറ്റാനിക്കര ക്ഷേത്രത്തിന് മറ്റൊരു ക്ഷേത്രത്തിലും കാണുവാന്‍ കഴിയാത്ത ഒരു പ്രത്യേകതയുണ്ട്. ആശ്രിതവത്സലയും ഇഷ്ടവരദായിനിയുമായ ഇവിടുത്തെ ദേവി ഒരേദിവസം തന്നെ വ്യത്യസ്തങ്ങളായ മൂന്ന് രൂപഭാവങ്ങളിലാണ് ഭക്തര്‍ക്ക് ദര്‍ശനപുണ്യം നല്‍കുന്നത്. ......
ഗോപാലകനായി ദര്‍ശനം നല്കുന്ന മന്നന്
ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഭഗവാന് മഹാവിഷ്ണു നടത്തിയ ഓരോ അവതാരങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ഭഗവാന്റെ ദശാവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധയാര്ന്നത് ശ്രീനരസിംഹ, ശ്രീരാമ, ശ്രീകൃഷ്ണ അവതാരങ്ങളാണ്. ......
ഓം മാസാനിതായേ പോട്രി പോട്രി (നമോ നമഃ) -അരുള്‍മികു മാസാനിയമ്മന് കോവില്‍
ജീവിതത്തില്‍ നീതിക്കുവേണ്ടി പോരാടി തോറ്റ് അവസാന ആശ്രയമായി നീതിക്കല്ലില്‍ മുളകരച്ച് തേച്ച് മനസ്സുരുകി നീതിവേണം എന്ന് അലമുറയിടുന്നവര്‍ക്ക് അവരുടെ ആവശ്യം ന്യായമായിരുന്നാല് തെറ്റ് ചെയ്യുന്നവര്‍ക്ക് തക്കശിക്ഷ കൊടുത്ത് നീതി നടപ്പാക്കുന്ന ഒരു ദേവീ ക്ഷേത്രമാണ് കോയമ്പത്തൂര്‍ ജില്ലയിലെ അരുള്‍മികു മാസാനിയമ്മന് കോവില്‍. തൃശൂര്‍ ഗോവിന്ദാപുരം പൊള്ളാച്ചി റോഡില്‍(പൊള്ളാച്ചി എത്തുന്നതിന് 8 കി.മീ മുമ്പ്) നിന്നും ഏഴ് കിലോമീറ്റര്‍ വലത്തോട്ട് പോയാല്‍ ആനമല ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ......
അഭയവരദ മൂര്‍ത്തി -ഇലുപ്പനത്തം ശ്രീ അഭയ വരദ കുബേര ലക്ഷ്മിനരസിംഹ ക്ഷേത്രം
ക്ഷിപ്രപ്രസാദിയാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ നരസിംഹമൂര്‍ത്തി. ഭക്തന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടാല്‍ നാളെ എന്നത് നരസിംഹമൂര്‍ത്തി ഇല്ല എന്നാണ് പറയാറ്. ......
അസുരനിഗ്രഹനും സദ്സംഗപാലകനുമായ ശ്രീമുരുകന് -പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ചങ്ങനാശ്ശേരി പെരുന്ന ശ്രീ മുരുകക്ഷേത്രം ദക്ഷിണകേരളത്തിലെ ഏറെ പ്രശസ്തമായ സുബ്രഹ്മണ്യദേവ സന്നിധിയാണ്. കേരളത്തിലെ പ്രമുഖ സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണിത്. ......
നാഗം തപസ്സനുഷ്ഠിച്ച കുക്കേ സുബ്രഹ്മണ്യക്ഷേത്രം
കര്‍ണ്ണാടകത്തിലെ കീര്‍ത്തികേട്ട ഏഴു പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കുക്കേ സുബ്രഹ്മണ്യാക്ഷേത്രം. ദക്ഷിണ കര്‍ണ്ണാടകയിലെ കള്ളിയാ താലൂക്കിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയുടെ പേര് തന്നെ സുബ്രഹ്മണ്യം എന്നാണ്. ......
വിശ്വരൂപദര്‍ശന സായൂജ്യം -ദശാവതാരം ചന്ദനച്ചാര്‍ത്ത് (കേശവന്കുളങ്ങര ക്ഷേത്രം)
കലിയുഗവരദനായ ശ്രീമഹാവിഷ്ണു ധര്മ്മത്തിനുമേല് അധര്‍മ്മം ആധിപത്യം സ്ഥാപിക്കുമ്പോഴെല്ലാം സദ്ജനസംരക്ഷണാര്ത്ഥം അവതാരമെടുത്തതായി പുരാണങ്ങളും സംഹിതകളും ഉദ്ഘോഷിക്കുന്നു. ധര്‍മ്മസംരക്ഷണമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. ഭഗവാന് മഹാവിഷ്ണു സര്‍വ്വചരാചരങ്ങളിലും ആത്മരൂപമായി കുടികൊള്ളുന്നതുകൊണ്ട് ഈ കലിയുഗത്തില്‍ അദ്ദേഹത്തിന്റെ പത്തവതാരങ്ങളെയും മനസ്സാ ആരാധിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. ......
ജലദേവനായി ധര്‍മ്മശാസ്താവ് (ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രം)
പരശുരാമന് കേരളം സൃഷ്ടിച്ചശേഷം മലനാടുകളുടെ സംരക്ഷണച്ചുമതല ശാസ്താവിനേയും തീരദേശങ്ങളുടെ സംരക്ഷണച്ചുമതല ദേവിയെയും ഏല്‍പ്പിച്ചു എന്നാണത്രേ കേരളോത്പത്തിയില്‍ പറഞ്ഞിരിക്കുന്നത്. മലമേലെ വാണരുളിയിരുന്ന ശാസ്താവ് എങ്ങനെ നദീതീരത്ത് എത്തിച്ചേര്‍ന്നു എന്നതില്‍ നിന്നാണ് ചമ്രവട്ടത്തപ്പന്റെ ദൈവിക പരമാര്‍ത്ഥത്തിന്റെ ഉത്ഭവം. പണ്ട് ശംഭര മഹര്‍ഷി ഭാരതപ്പുഴയുടെ തീരത്ത് കഠിനതപസ്സില്‍ മുഴുകിയിരുന്നു. ......
തളിയല്‍ ശിവക്ഷേത്രത്തിലെ വളരുന്ന നന്ദികേശ പ്രതിമ
ശൈവഭക്തനായ ശിലാദ മഹര്‍ഷി തനിക്ക് ഒരു പുത്രനെ ലഭിക്കുന്നതിനുവേണ്ടി വര്‍ഷങ്ങളോളമായി ശിവനെ തപസ്സ് ചെയ്തുവരികയായിരുന്നു. അതില്‍ സന്തുഷ്ടനായ ഭഗവാന് ശിലാദന് പുത്രലബ്ധിക്കായി വരം നല്കി. ......
കിരാതമൂര്‍ത്തിഭാവത്തില്‍ ശിവനും പാര്‍വ്വതിയും കുടികൊള്ളുന്ന ശ്രീ നമ്പിയങ്കാവ് ക്ഷേത്രം
കേരളത്തില്‍ പല ശിവക്ഷേത്രങ്ങളുണ്ട്. പലതും പ്രശസ്തങ്ങളുമാണ്. പരമശിവനും പാര്‍വ്വതിയും ഒരു ശ്രീകോവിലിലുള്ള പല ക്ഷേത്രങ്ങളുമുണ്ട്.......
മുത്തച്ഛസ്നേഹത്തോടെ ശാസ്താവ്
ഒരു ദേശത്തിന്റെ മുഴുവന്‍ കാവല്‍ക്കാരനും രക്ഷകനുമാണ് പാടൂര്‍ പനിക്കനാര്‍ മുത്തന്. പനിക്കനാര്‍ മുത്തന് എന്നാല്‍ ഏത് ദൈവമാണെന്ന് ചിലര്‍ക്ക് സംശയം തോന്നിയേക്കാം. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
Last