06:38 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
അയ്യപ്പസ്വാമി നല്കിയ സമ്മാനം - മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി
അയ്യപ്പസന്നിധി എന്നുമെനിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ദേവസന്നിധിയാണ്. അയ്യപ്പനെക്കുറിച്ചും ശബരിമലയെക്കുറിച്ചും അവിടേയ്ക്കുള്ള യാത്രയെക്കുറിച്ചുമൊക്കെ ആദ്യം കേള്‍ക്കുന്നത് അച്ഛനില്‍ നിന്നാണ്. ......
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്
ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന്. ആയില്യം നാളായ ഇന്നു പുലർച്ചേ നാലിനു നടതുറന്നു.......
അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ
വര്‍ഷത്തില്‍ എല്ലാദിവസവും മുടങ്ങാതെ പാല്‍പ്പായസം നിവേദിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തില്‍. അമ്പലപ്പുഴ കൃഷ്ണന്റെ സന്നിധിയില്‍ മാത്രമേ ആ മധുരം നുകരാന്‍ സാധിക്കുകയുള്ളൂ. ......
നവരാത്രിയില്‍ രാവണനെ പൂജിക്കുന്ന ഗ്രാമം
നവരാത്രി കാലമാണ് വരുന്നത്. നവരാത്രി എന്ന് കേള്‍ക്കുമ്പോള്‍ നമ്മള് ഓര്‍ക്കുന്നത് രാവണനെയാണ്.......
വിഗ്രഹം ഒന്ന് ഭാവങ്ങള്‍ പലത് - പാടൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം
ദേവിയുടെ ഐശ്വര്യഭാവങ്ങള് അനവധിയാണ്. യഥാര്‍ത്ഥത്തില്‍ അത് പ്രകൃതിയുടെ ഭാവങ്ങള്‍ പോലെയാണ.് ഒരേ ബിംബത്തില്‍ ഒട്ടനവധി ഭാവങ്ങളെ തിരിച്ചറിയുന്ന വൈവിധ്യമാണ് ദേവി പ്രതിഷ്ഠകളില്‍ ഏറെയും. ......
രണ്ടാംവട്ട പുറപ്പെടാശാന്തിയായി -ധനഞ്ജയന് നമ്പൂതിരി
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ ക്ഷേത്രമാണ് ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ ഭഗവതിയെ മൂന്ന് രൂപത്തിലാണ് പൂജിക്കുന്നത്. ......
രാഹു-കേതു ദോഷങ്ങളകറ്റുന്ന നാഗരാജ സന്നിധി
രാഹു- കേതു ദോഷങ്ങളകറ്റുന്നതില് ഏറ്റവും വലിയ പരിഹാരകേന്ദ്രമാണ് കന്യാകുമാരി ജില്ലയില്‍ നാഗര്‍കോവിലില്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കീര്‍ത്തി കേട്ട ശ്രീനാഗരാജ ക്ഷേത്രം. സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട് ക്ഷേത്രത്തിന്. ......
ഗോക്കളെ വണങ്ങാം ഒപ്പം ഗോശാലകൃഷ്ണനേയും...
തെക്കു വശത്തെ ഒരു ശിവക്ഷേത്രത്തിലേക്ക് ദിനേനസഞ്ചരിച്ചിരുന്ന ഒരു സന്യാസിശ്രേഷ്ഠന് ഉണ്ടായിരുന്നു. എല്ലാദിവസവും അദ്ദേഹം ശിവപൂജയ്ക്കായി തെക്കോട്ട് യാത്ര ചെയ്യുമായിരുന്നു. ......
ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതീക്ഷേത്രം -ഹരിപ്പാട്
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമായി നിലകൊള്ളുന്ന മറ്റൊരു ദേവസന്നിധിയാണ് 'ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതീക്ഷേത്രം.' ക്ഷേത്രനഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിപ്പാട് ഗ്രാമം ഇപ്പോള്‍ പട്ടണമാറിയിരിക്കുന്നു. അവിടെ ഏറെ ഐശ്വര്യപൂര്‍ണ്ണമായ ദേവസന്നിധിയാണ് നവഗ്രഹ ദമ്പതീക്ഷേത്രം. ......
പവിത്രവും ചൈതന്യതയാര്ന്നതുമായ തമിഴ്നാട്ടിലെ പഞ്ചകൃഷ്ണക്ഷേത്രങ്ങള്
നാടെങ്ങും കൃഷ്ണന് ക്ഷേത്രങ്ങളുണ്ട്. ഉത്തരേന്ത്യയിലെ പഞ്ചദ്വാരകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുക്ഷേത്രങ്ങളെ പോലെതന്നെ തമിഴ്നാട്ടിലുള്ള പഞ്ചകൃഷ്ണക്ഷേത്രങ്ങളും വളരെ പവിത്രവും ചൈതന്യതയാര്ന്നതുമാകുന്നു. ......
ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി സന്നിധാനത്ത് ക്ഷേത്രനട ഇന്ന് അടയ്ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഞായറാഴ്ച സഹസ്രകലശപൂജകൾ ആരംഭിച്ചിരുന്നു. ......
നടി ഗീത ശബരിമല ദർശനം നടത്തി
......
ഇടംപിരി തുമ്പിയുള്ള മഹാഗണപതി
കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതിയെ ഉപദേവതയായി പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നുണ്ടെങ്കിലും ഗണപതി മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അക്കൂട്ടത്തില്‍ എടുത്ത പറയേണ്ടുന്ന ഒരു പേരാണ് കക്കാട് മഹാഗണപതി ക്ഷേത്രത്തിന്റേത്. ......
വെണ്ണയും വെറ്റിലയും തിരസ്ക്കരിച്ച ഹനുമാന്
ഹനുമാന് എന്ന് പറയുമ്പോള്‍ തന്നെ വെണ്ണ, വെറ്റില, വടമാല എന്നീ വഴിപാടുകളാണ് ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഈ വഴിപാടുകളൊന്നും തനിക്ക് വേണ്ട എന്ന് പറഞ്ഞ് ഹനുമാന് ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ......
ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനമെന്ന് ഘോഷിക്കും സന്നിധി - മരുത്തോര്‍വട്ടം ശ്രീ ധന്വന്തരീക്ഷേത്രം
മരുന്നൊരുവട്ടം മരുത്തോര്‍വട്ടം ഇതൊരു വിശേഷണമാണ് അഥവാ പ്രയോഗമാണ്. മരുത്തോര്‍വട്ടം ശ്രീധന്വന്തരി മഹാക്ഷേത്രത്തോടൊപ്പം ചേര്‍ക്കുന്നത്.......
First
1
2
3
4
5
6
7
8
9
10
11
12
13
14
Last