06:37 AM
Aug 24, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
തിരുവാറന്മുളനാഥന്‍- തിത്തത്താരി തെയ് തെയ്
ആറന്മുളയിലെ വള്ളസദ്യക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രമുണ്ട്. ഒരു ആചാരപരമായ വഴിപാടായിട്ടാണ് ഇത് നടത്തപ്പെടുന്നത്.......
കേരളത്തിലെ ഏക വൈദ്യനാഥക്ഷേത്രം കാഞ്ഞിരങ്ങാട് ശ്രീവൈദ്യനാഥ ക്ഷേത്രം.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ടൗണിനടുത്ത് ഏകദേശം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ കാഞ്ഞിരങ്ങാട് ദേശത്ത് വടക്കു-കിഴക്കുഭാഗത്തായി വൈദ്യനാഥ സങ്കല്‍പ്പത്തില്‍ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് കേരളത്തിലെ കൈലാസം എന്നൊരു വിളിപ്പേരും കൂടിയുണ്ട്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ പറയുന്ന ഒരു പ്രധാന കാര്യമുണ്ട്. യുഗങ്ങള്‍ക്ക് മുന്‍പ് ഒരു ഞായറാഴ്ച ദിവസമാണ് വൈദ്യനാഥ സങ്കല്‍പ്പത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടന്നതെന്ന് രേഖയുള്ളതിനാല്‍ ഇവിടെ ഞായറാഴ്ച ദിവസത്തെ ക്ഷേത്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തളിപ്പറമ്പ് ഗ്രാമത്തിലെ ഋഗ്വേദികളുടേതായിരുന്നു ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു. ......
ശതാഭിഷേക നിറവില്‍ ശ്രീരാമദാസന്
ശ്രീരാമസ്വാമിയുടെ ഇച്ഛയാല്‍ പരശുരാമനാല്‍ നിയുക്തരായ തന്ത്രി കുടുംബത്തിലെ അഗ്രജ്യോതിസ്സ്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ പടിഞ്ഞാറെ മന പത്മനാഭന് നമ്പൂതിരിപ്പാട്. 2025 ല്‍ മാര്‍ച്ചില്‍ 84-ാം ജന്മദിനം ആഘോഷിക്കപ്പെട്ട ബ്രഹ്മശ്രീ പത്മനാഭന് നമ്പൂതിരിപ്പാടിന്റെ ജനനം തൃശൂര്‍ ജില്ലയിലെ കിഴുപ്പുള്ളിക്കരയിലുള്ള പൗരാണിക തന്ത്രികുടുംബമായ വെളുത്തേടത്ത് തരണനെല്ലൂര്‍ പടിഞ്ഞാറെ മനയില്‍ പത്മനാഭന് നമ്പൂതിരിപ്പാടിന്റെയും മലപ്പുറം രാമപുരം ദേശത്ത് വടക്കേടത്ത് മനയിലെ കാളി അന്തര്‍ജ്ജനത്തിന്റേയും മൂന്ന് ആണ്മക്കളില് രണ്ടാമനായാണ്. ക്ഷേത്രാചാരങ്ങളെ സംരക്ഷിക്കുവാന്‍ നിയമയുദ്ധം നടത്തി വിജയിച്ച കര്‍മ്മയോദ്ധാവ്. ......
നരസിംഹമൂര്‍ത്തി ശാന്തസ്വരൂപനായി വാഴുന്ന ഏരൂര്‍ തൃക്കോയിക്കല്‍ മഹാനരസിംഹമൂര്‍ത്തിക്ഷേത്രം
ഹൈന്ദവ പുരാണമായ ഭാഗവതത്തില്‍ പറയുന്നത് കൃതയുഗത്തില്‍ വിഷ്ണുഭഗവാന് നാല് അവതാരങ്ങളെടുത്തു എന്നാണ്. അതില്‍ നാലാമത്തേതാണ് നരസിംഹമൂര്‍ത്തി അവതാരം. ......
ഹനുമാന് രണ്ടുഭാവത്തില്‍...
രാമക്ഷേത്രം എവിടുണ്ടോ അവിടെ പരമഭക്തന് ഹനുമാനും ഇടമുണ്ടാകും. മിക്കയിടങ്ങളിലും രാമസീതമാര്ക്കൊപ്പം കുടികൊള്ളുന്ന ഭക്തസ്വരൂപിയായ ഹനുമാനെ മാത്രമാകും ദര്‍ശിക്കാന്‍ സാധിക്കുക. ......
വനവാസക്കാലത്ത് ശ്രീരാമന് ദശരഥന് ബലി ഇട്ട തിരുബലി മഹാശിവക്ഷേത്രം
ചരിത്രം എന്തെന്നറിയാതെ, മഹത്വം എന്തെന്ന് തിരിച്ചറിയാതെ എത്രയോ ക്ഷേത്രങ്ങളാണ് നമ്മളുടെ ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ആധുനികതയുടെ സംസ്കാരശൂന്യമായ സമീപനങ്ങള്‍ക്ക് ഇടം നല്‍കാതെ പഴമയുടെ കരിങ്കല്‍ ഭിത്തിക്കുള്ളില്‍ നിലകൊള്ളുന്ന ഒരു അപൂര്‍വ്വക്ഷേത്രം. ......
മരണത്തിന്റെ ദൂതനായ കാലനെപ്പോലും വധിച്ച് ഭക്തന് സായൂജ്യവും മോക്ഷപ്രാപ്തിയും നല്കിയ തൃപ്പങ്ങോട്ടപ്പന്
ദേവകളുടെ ദേവന് സാക്ഷാല്‍ മഹാദേവന് തിരുപ്പിറ കൂടിയ മണ്ണാണ് തിരുപ്പിറന്കോടെന്നും കാലാന്തരത്തില്‍ അത് ലോപിച്ച് തൃപ്പന്‍കോട് എന്നായി മാറിയെന്നും പഴമക്കാര്‍ പറയുന്നു. ഭഗവാന്റെ പാദം പതിഞ്ഞ ഭൂമി തൃപ്പാദന്കോട് എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നതെന്നും അത് പിന്നീട് തൃപ്പന്കോടായി മാറിയെന്നും മറ്റുചിലര്‍ പറയുന്നു. ......
പഴനിവേല്മുരുകന്റെ നവപാഷാണ വിഗ്രഹം
ചൊവ്വാഗ്രഹത്തിന്റെ കേന്ദ്രീകൃത ശക്തിയുള്ള സ്ഥാനമായി കരുതുന്ന പഴനിമല കയറ്റവും മുരുകദര്ശനവും ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സഹായിക്കുന്നുവെന്നുമാത്രമല്ല സര്‍വ്വവിധ ഐശ്വര്യവും ജീവിതത്തില്‍ പ്രധാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മലയാളികള്‍ക്ക് മുരുകന്റെ അനുഗ്രഹം ആവോളമുണ്ട്. ......
ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പണ്ട് പൂജിക്കുന്നത് ഉപ്പുകൂറ്റന്‍ എന്നൊരു അസാമാന്യ ശരീരപുഷ്ടിയുള്ള ഒരാളായിരുന്നത്രേ. തികഞ്ഞ മദ്യപാനിയായ ഉപ്പുകൂറ്റനെ നേരിടാനോ താക്കീത് ചെയ്യാനോ ആരും ധൈര്യപ്പെട്ടിരുന്നില്ല. ......
യുദ്ധസ്മരണകളും കാര്‍ഷിക സംസ്കൃതിയും ഇടകലര്‍ന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം
കൊല്ലം ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണ് ഓച്ചിറ. നാഷണല്‍ ഹൈവേ 66 ന്റെ പടിഞ്ഞാറെ ഭാഗത്ത് ഓച്ചിറ പടനിലവും പരബ്രഹ്മക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കിഴക്കും പടിഞ്ഞാറും ക്ഷേത്ര സങ്കല്‍പ്പത്തിലധിഷ്ഠിതമായ രണ്ട് ആല്‍ത്തറകളും എതിരേല്‍പ്പ് ആല്‍ത്തറയും നാഗരാജ സങ്കേതവും കാവും അടങ്ങുന്ന ആരാധനാലയങ്ങളാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്നത്. അവതാരപുരുഷനായ ശ്രീ പരശുരാമന് ധ്യാനനിമഗ്നനായ സ്ഥലം. ......
പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും
......
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും ഒന്നുകുറേ ആയിരം യോഗക്കാരും
കേരളത്തിലെ പ്രാചീന ഹൈന്ദവ ആരാധനാലയങ്ങളായിരുന്നു കാളിക്കാവുകള്. കാവും കുളവും കാളിയുമെല്ലാം ഇവിടുത്തെ ആദിദ്രാവിഡ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ......
രോഗശാന്തിയുടെ അവസാനവാക്ക് പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം
മഹാവിഷ്ണുവിന്റെ അവതാരരൂപമായ ശ്രീധന്വന്തരീ മൂര്‍ത്തിയാണ് ആയുര്‍വേദത്തിന്റെ അധിദേവനെന്ന് സങ്കല്‍പ്പം. രോഗശാന്തിയുടെ അവസാനവാക്കായാണ് ധന്വന്തരി ഭഗവാനെ ഭക്തര്‍ കാണുന്നത്. ......
നരസിംഹ മൂര്‍ത്തിയും പ്രസന്ന വെങ്കിടാചലപതിയും
ഭഗവാന് മഹാവിഷ്ണു തന്റെ ഭക്തരെ സംരക്ഷിക്കുന്നതിനായി ഒട്ടനവധി അവതാരങ്ങളെടുത്തു. ആ അവതാരങ്ങളിലൂടെ ദുഷ്ടരെ നിഗ്രഹിച്ച് നല്ലവരെ സംരക്ഷിച്ചു.......
ആമകളെ കണ്ടാല്‍ ലക്ഷ്മീകടാക്ഷമുണ്ടാവുന്ന കാടുമല്ലികാര്ജ്ജുനസ്വാമി ക്ഷേത്രം
ആമയെ കാണുന്നത് നല്ലതല്ല, ആമ കയറിയ വീട് നശിക്കും എന്നൊക്കെയാണ് പറയാറ്. എന്നാല്‍ ബാംഗ്ലൂരിന് സമീപത്തുള്ള 'കാടുമല്ലികാര്ജ്ജുനസ്വാമി' ക്ഷേത്രത്തിലുള്ള ആമകളെ കണ്ടാല്‍ ലക്ഷ്മീകടാക്ഷമുണ്ടാവും എന്നാണ് പറയപ്പെടുന്നത്. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
Last