06:46 PM
Nov 22, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
ഗുരുവായൂരിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശന സമയം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഈ മാസം 14ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ. 13 ന് രാത്രി തൃപ്പുകക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണി ഒരുക്കും. ......
ഏപ്രില്‍ 12 മുതല്‍ 20 വരെ ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം
വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനമൊരുക്കുന്നതിനായി അവധി ദിനങ്ങള്‍ക്കിടയില്‍ വരുന്ന പ്രവൃത്തി ദിനങ്ങളായ ഏപ്രില്‍ 15, 16, 19 തീയതികളില്‍ നിലവില്‍ പൊതുഅവധി ദിനങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്പെഷ്യല്‍ / വി ഐ പി ദര്‍ശന നിയന്ത്രണം ബാധകമാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ ഏപ്രില്‍ 12 മുതല്‍ 20 വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിയന്ത്രണം വരും. ......
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഹിരണ്യഗര്‍ഭധാരണവും തുലാപുരുഷദാനവും മുറജപവും
തിരുവിതാംകൂര്‍ രാജ്യത്തെ കിരീടാവകാശികളായ രാജശിശുക്കളെ അവരുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കൊണ്ടുവന്ന് പത്മനാഭദാസനായി അര്‍പ്പിക്കുന്ന ചടങ്ങിന് വിധേയമാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പിന്നീട് രാജകുമാരന് വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോള്‍ നടത്തുന്ന രണ്ട് ദാനധര്മ്മചടങ്ങുകളാണ് ഹിരണ്യഗര്‍ഭവും തുലാപൂജദാനവും. ......
വടക്കന്‍ പാട്ടിലെ ശക്തിചൈതന്യമായ ലോകനാര്‍ക്കാവിലമ്മ
ലോകനാര് കാവിലമ്മയെക്കുറിച്ച് ഒരുപക്ഷേ കേരളം ഉടനീളം കേട്ടത് വടക്കന്‍പാട്ട് ചിത്രങ്ങളില്‍ പ്രേംനസീര്‍ ചെയ്ത കഥാപാത്രങ്ങളുടെ സത്യം ചെയ്യലിലൂടെയും പ്രാര്ത്ഥനയിലൂടെയുമായിരിക്കും. ശാക്തേയക്കാവുകളില്‍ അത്രയും പ്രസിദ്ധയും അഭീഷ്ട വരദായിനിയുമാണ് ലോകനാര് കാവിലമ്മ. ......
ത്രിമൂര്‍ത്തികള്‍ വാണരുളും ദിവ്യസന്നിധി
ത്രിമൂര്‍ത്തികള്‍ മുഖ്യദേവന്മാരായി വാണരുളുന്ന മൂന്ന് ക്ഷേത്രങ്ങള്‍ ചേര്‍ന്ന തലസ്ഥാനനഗരിയാണ് മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രസന്നിധി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രമാണിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപത്ത് കല്ലുപാകിയ നടവഴി അവസാനിക്കുന്നത് കരിങ്കല്‍ പടവുകള്‍ക്ക് മുന്നിലാണ്. ......
കര്‍ണ്ണന്റെ ജഡം കൈവെള്ളയില്‍ വാങ്ങിയ മോക്ഷദായക മഹാവിഷ്ണു
കേരളസ്രഷ്ടാവായ പരശുരാമന് പ്രതിഷ്ഠാകര്‍മ്മം നടത്തിയ 108 മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് തിരുമുല്ലവാരം ശ്രീമഹാവിഷ്ണു ക്ഷേത്രം. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 ഉം, കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്ന് 4 ഉം കിലോമീറ്ററുകള്‍ പടിഞ്ഞാറ് മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പിതൃതര്പ്പണബലിമോക്ഷ കര്‍മ്മാദികളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമാണ്. ......
485 വര്‍ഷമായി അണയാതെ കത്തുന്ന വിളക്ക്
കോട്ടയം നഗരത്തില്‍ നിന്നും ഉദ്ദേശം പത്ത് കിലോമീറ്റര്‍ മാറി പടിഞ്ഞാട്ട് ദര്‍ശനമായി ഏറ്റുമാനൂര്‍ മഹാദേവന് വിരാജിക്കുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ(1888) കാലത്ത് പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജം രാജകീയ പ്രൗഢി വിളംബരം ചെയ്യുന്നതാണ്. ......
ഓണാട്ടുകരയുടെ ദേശീയോത്സവം ചെട്ടിക്കുളങ്ങര കുംഭഭരണി 2025 മാര്‍ച്ച് 4 ന്
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലെ അതിമനോഹരവും പ്രകൃതിരമണീയവുമായ ഒരു കാര്‍ഷിക ഗ്രാമമാണ് ചെട്ടിക്കുളങ്ങര. തിരുവല്ല-കായം കുളം റോഡില്‍ മാവേലിക്കരയ്ക്കും കായംകുളത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ കൊച്ചുഗ്രാമം ദേശാതിര്‍ത്തികള്‍ കടന്നും അറിയപ്പെടുന്നത് ഒരു ദേവീക്ഷേത്രത്തിന്റെ പേരിലാണ്. ......
കാലകാല സ്വരൂപ ജ്യോതിര്‍ലിംഗം
ഭക്തിയുടെ പടവുകള്‍ ഏഴും കടന്നെത്തുമ്പോള്‍ കാലത്തിന്റെ കെടാവിളക്കിന്റെ പ്രഭയില്‍ കാലകാലസ്വരൂപന്റെ ജ്യോതിര്‍ലിംഗം അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രങ്ങളെക്കുറിച്ച് അല്‍പ്പമായും ബൃഹത്തായും ഇപ്രകാരമാണ് പറയപ്പെടുന്നത്. ഐതിഹ്യപ്രകാരം പഞ്ചപാണ്ഡവരില്‍ അര്ജ്ജുനന് പ്രതിഷ്ഠിച്ചതാണ് ഈ ശിവചൈതന്യം എന്ന് വിശ്വസിക്കുന്നു. ......
പൊഞ്ഞനത്തമ്മയായി കുടികൊള്ളുന്ന ദശരഥപുത്രി
കുംഭമാസത്തിലെ പൂയം നാള്. രാവിലെ ഒരാന നെറ്റിപ്പട്ടം കെട്ടി കോലവുമായി ചെണ്ടയുടെ അകമ്പടിയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക്.......
ദിവ്യം ആറുപടൈ വീട്
തിരുപ്പറങ്കുന്ദ്രം മധുരയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം ഉണ്ട് ക്ഷേത്രത്തിലേക്ക്. മലയുടെ ഉച്ചിയിലുമല്ല, അടിവാരത്തുമല്ല, മധ്യഭാഗത്താണ് ഈ ഗുഹാക്ഷേത്രം. ......
ചൊവ്വാ- ശനിദോഷമകറ്റുന്ന ശിവ-മുരുകക്ഷേത്രം - കൂന്തല്ലൂര്‍ ജംബുകാരണ്യേശ്വര- മുരുകന് ക്ഷേത്രം
ശിവന്റെ ആജ്ഞയനുസരിച്ച് ഈ ഭൂലോകം നിയന്ത്രിക്കുന്നത് ഒന്‍പത് മന്ത്രിമാരാണ്. സൂര്യന് മുതലായ ഒന്‍പത് നവഗ്രഹ മൂര്‍ത്തികളും.......
ചൊവ്വാദോഷം മാറ്റുന്ന വ്യാപാരത്തില്‍ അഭിവൃദ്ധിയും സമ്പല്‍സമൃദ്ധിയും നല്കുന്ന പ്രഹ്ലാദവരന്
തിരുനെല്‍വേലി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നരസിംഹ പെരുമാള്‍ ക്ഷേത്രത്തിലെ ലക്ഷ്മീസമേതനായ നരസിംഹമൂര്‍ത്തിക്ക് മുമ്പാകെ അരിവിതറി അതിനുമീതെ നാളികേരം ഉടച്ചുവെച്ച് എണ്ണയൊഴിച്ച് ദീപം (നീരാജനം) കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ജാതകത്തിലെ ചൊവ്വാദോഷം മാറുമെന്നാണ് വിശ്വാസം. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവിടെ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ കടബാധ്യതകള്‍, ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍ എന്നിവയ്ക്ക് പരിഹാരം ലഭിക്കുമെന്നും, ചോതി നക്ഷത്ര ദിവസം പാനകം നേദിച്ച് പ്രാര്‍ത്ഥിച്ചാല്‍ വ്യാപാരത്തില്‍ അഭിവൃദ്ധിയും സമ്പല്‍സമൃദ്ധിയും ഉണ്ടാവുമെന്നുമാണ് ഭക്തവിശ്വാസം. ലക്ഷ്മീദേവി ഭഗവാന് നരസിംഹമൂര്‍ത്തിയുടെ ഇടത്തേ തുടയില്‍ ആസനസ്ഥയായി, ഭഗവാന്റെ തോളില്‍ തന്റെ വലതുകൈ വച്ച് ഭഗവാന്റെ മുഖത്തേയ്ക്ക് നോക്കുന്ന ഭാവമാണ്. ......
പൊയ്ക്കുതിരകള്‍ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
ഭഗവതി ക്ഷേത്രങ്ങളില്‍ സാധാരണയായി എഴുന്നെള്ളിപ്പിനുശേഷം വൈകിട്ടാണ് നാടന്‍ അനുഷ്ഠാനകലകളായ കുതിരകളി, കാളകളി, പൂതന്‍തിറ, ദാരികനും, കാളിയും മുതലായവ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക. കുംഭഭരണി ആഘോഷിക്കുന്ന ക്ഷേത്രങ്ങളില്‍ കാര്ത്തികനാളില് കുതിരകളിയുണ്ടാകാറുണ്ട്. ......
കൊടുങ്ങല്ലൂരമ്മയ്ക്ക് മക്കളുടെ താലപ്പൊലി
കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂര്‍ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സര്വ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബാമ്മ. ......
First
1
2
3
4
5
6
7
8
9
10
11
12
13
14
Last