12:00 AM
Jul 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകള്‍
ഉത്തമ വൈഷ്ണവ സങ്കേതങ്ങള്‍ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാന ദേവനെ കൂടാതെ ശ്രീകൃഷ്ണന്, നരസിംഹമൂര്‍ത്തി, ശ്രീരാമസ്വാമി എന്നിവരെ ഒരേ സങ്കേതത്തില്‍ പ്രതിഷ്ഠിച്ച് ആരാധനകള്‍ നടത്തണമെന്നാണത്രേ ഇതില്‍ പറയുന്നത്. ......
സ്ത്രീകളുടെ ശബരിമല പഴയകുളം പാറ ശ്രീധര്‍മ്മശാസ്താക്ഷേത്രം
ഒറ്റമുടിക്കെട്ടില് നെയ്ത്തേങ്ങയുമായി ശരണം വിളിച്ച് മലകയറുകയാണവര്... കനത്ത മഞ്ഞിനേയും, പാറക്കെട്ടുകളേയും കൂസാതെ കുത്തനെയുള്ള പടികള്‍ ഒന്നൊന്നായി കയറുകയാണവര്‍. ......
അണ്ണാമലയും കാര്‍ത്തികദീപവും
ഭഗവാന് മഹാവിഷ്ണു മാസങ്ങളില്‍ താന്‍ വൃശ്ചികമാണെന്ന് പറയുന്നതില്‍ നിന്നുതന്നെ ഈ മാസത്തിന്റെ സവിശേഷത ബോധ്യമാവുന്നു. ഈ സവിശേഷതയ്ക്ക് ഒരു കാരണമുണ്ട്. ......
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളില്‍ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയില്‍ പലതും ഒറ്റനോട്ടത്തില്‍ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നില്‍ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. പുരുഷന്മാര് മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടില്ല എന്നാണല്ലോ പറയാറുള്ളത്. ......
മാര്‍ക്കണ്ഡേയ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ശ്രീ മാര്‍ക്കണ്ഡേയ ധര്‍മ്മശാസ്താക്ഷേത്രവും വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രവും
16 വയസ്സ് പ്രായമുള്ള നിത്യബ്രഹ്മചാരിയായ ഋഷിയാണ് മാര്ക്കണ്ഡേയന്. മഹാമൃത്യുഞ്ജയമന്ത്രം ജപിച്ച്, ശിവലിംഗത്തെ ആലിംഗനം ചെയ്ത് കാലനില്‍ നിന്ന് രക്ഷ നേടിയ മാര്‍ക്കണ്ഡേയന്റെ ദൃഢനിശ്ചയമുള്ള ശിവഭഗവാനോടുള്ള വിശ്വാസം ഏറെ പ്രശസ്തം. മഹാദേവനെ ആരാധിക്കുന്ന മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ സങ്കല്‍പ്പവും, ശാസ്താസങ്കല്‍പ്പവും ഒന്നുചേര്‍ന്ന അപൂര്വ്വദേവതാ സ്വരൂപമാണ് മാര്‍ക്കണ്ഡേയ ശാസ്താവ്. ......
മാതിരപ്പള്ളി ഗണപതിയും മാതിരപ്പള്ളി ശാസ്താവും
കാലങ്ങള്‍ അനവധി വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ വലിയൊരു വനം. വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന ഭാഗം.......
ഗായത്രിദേവിയും ഗായത്രി മന്ത്രവും അതിന്റെ മാഹാത്മവും
ലോകം ചലിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും കാരണം സൂര്യനാണ്. ആ സുര്യന് ശക്തിപകരുന്ന ദൈവമാണ് ഗായത്രി. ഓം എന്ന പ്രണവമന്ത്രത്തിന്റെ അകപ്പൊരുളായവളും ജീവജാലങ്ങളിലെല്ലാം ശ്വാസമായി വര്ത്തിക്കുന്നവളും ഗായത്രിതന്നെ. ......
ഉഗ്രവിഷമുള്ള കരിമ്പാലില്‍ കൃഷ്ണസര്‍പ്പം
പണ്ട് രാജഭരണകാലത്ത് മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം കരിമ്പാലില്‍ കോയിക്കല്‍ നിന്ന് ഉഗ്രവിഷമുള്ള സര്‍പ്പത്തെ ചെറുതന കരിമ്പന്നൂര്‍ ഇല്ലത്തിന്റെ കന്നിക്കോണില്‍ പ്രതിഷ്ഠിക്കുകയുണ്ടായി. നാട്ടിലുള്ളവര്‍ക്കും വഴിയാത്രക്കാര്‍ക്കും വഴിനടക്കാന്‍ ഉപദ്രവം ഉണ്ടാക്കിയിരുന്ന സര്പ്പമായിരുന്നു ഇത്. അത്യധികം ഭീതിയോടെയാണ് ജനം കഴിഞ്ഞിരുന്നത്. ......
ചരിത്രവും പുരാണവും കൈകൂപ്പി നില്ക്കുന്ന സന്നിധി -ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
കേരളത്തിലെ വളരെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് പഴയ വള്ളുവനാടന്‍ ആസ്ഥാനമായ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. പ്രധാന നിരത്തില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ......
സര്‍പ്പദോഷവും ശനിദോഷവും അകറ്റുന്ന ശ്രീ കാളഹസ്തി ക്ഷേത്രം
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. കാളഹസ്തിയിലെ ഗോപുരങ്ങള്‍ക്ക് പോലും പ്രത്യേക അഴകാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശ്രീകാളഹസ്തീ ക്ഷേത്രം. ദക്ഷിണകൈലാസമെന്നാണ് ഇത് അറിയപ്പെടുന്നത്. ......
നാഗദോഷവും ചൊവ്വാദോഷവും മാറാന്‍
മുരുകന്റെ കാലിന് അടിയില്‍ നാഗങ്ങളുള്ളത് നമ്മള് കണ്ടിട്ടുണ്ട് എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി അഞ്ചുതല നാഗവുമായി മുരുകന് ദര്‍ശനമരുളുന്ന അപൂര്‍വ്വദൃശ്യം നമുക്ക് ദക്ഷിണ കര്‍ണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാണാം. പുരാണകാലത്ത് ഈ പുണ്യ സ്ഥലം 'കുക്ഷി' എന്നാണ് അറയപ്പെട്ടിരുന്നത്. ......
രാഹു-കേതു ദോഷങ്ങളകറ്റുന്ന പേരൂര്‍ ധേനുപുരീശ്വരന്
അതിപുരാതനമായ കീര്‍ത്തികേട്ട ക്ഷേത്രമാണ് കോയമ്പത്തൂരിനടുത്ത് പേരൂരില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ ശ്രീ പട്ടീശ്വരര്‍ കോവില്‍. എ.ഡി രണ്ടായിരാം നൂറ്റാണ്ടില്‍ കലികാല ചോഴനാല്‍ പണികഴിപ്പിക്കപ്പെട്ട ആദ്യത്തെ ശൈവക്ഷേത്രമാണിത്. ......
തിരുവോണനാള്‍ ശ്രീപത്മനാഭന്റെ മുന്നില്‍ ഓണവില്ല് സമര്‍പ്പണം
സമ്പല്‍സമൃദ്ധിയുടെയും സന്തോഷത്തിന്റേയും നാളാണ് തിരുവോണം. അത് ഒത്തുചേരലിന്റേയും സദ്യവട്ടങ്ങളുടേയും ആഘോഷമാണല്ലോ.......
തിരുവാറന്മുളയപ്പന് നിവേദ്യത്തിനുള്ള അരി കാട്ടൂരില്‍ നിന്ന്
ചോതിനാളില്‍ ആറന്മുളക്ഷേത്രത്തില് നടക്കുന്ന ചോതിയളവിന് കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളാണ് 44 പറ പുന്നെല്ല് കുത്തി അരിയാക്കി ഭഗവാന് സമര്‍പ്പിക്കുന്നത്. കാട്ടൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ വച്ച് തടി ഉരലിലാണ് പുന്നെല്ല് കുത്തി അരിയാക്കുന്നത്. ......
ഓണത്തെ വരവേല്‍ക്കാന്‍ അത്തച്ചമയ ഘോഷയാത്ര
മലയാളികള്‍ക്കെല്ലാം ഒരുപോലെ പരിചിതമാണ് ഓണക്കഥകള്‍. എന്നാല്‍ പൂക്കളമൊരുക്കല്‍, തൃക്കാക്കരപ്പനെവയ്ക്കല് തുടങ്ങിയ ആചാരങ്ങള്‍, ഓണവിഭവങ്ങള്‍, ഓണത്തോടനുബന്ധിച്ചുള്ള കലാ അവതരണങ്ങള്‍ എന്നിവയിലൊക്കെ ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ട്. ......
First
1
2
3
4
5
6
7
8
9
10
11
12
13
Last