12:00 AM
Jul 09, 2026
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Travel
News
Contact us
ക്ഷേത്രങ്ങൾ
കുട്ടികളോടൊത്ത് കളിച്ചുല്ലസിച്ച പിള്ളേര് ശാസ്താവ്
വാമനപുരം ആറ്റിന്‍കരയിലിരുന്ന് കുട്ടികള്‍ കളിക്കുകയായിരുന്നു. അവര്‍ മണ്ണില്‍ ക്ഷേത്രരൂപമുണ്ടാക്കിയാണ് കളിച്ചത്.......
ചെറുകുന്നിലമ്മയും തളിപ്പറമ്പത്തപ്പനും ഭാര്യാഭര്ത്താക്കന്മാരായ കഥ
പൊന്നും കോരിക തന്നില്‍ നിറച്ചോരന്നം കോരി വിളമ്പുന്നേരം പൊന്നുനിറഞ്ഞൊരു പഥികജനത്തിനു പൂര്‍ണ്ണത ചേര്‍ക്കും ഭുവനേശ്വരി ജയ കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ദേവീക്ഷേത്രമാണ് ചെറുകുന്നത്ത് അന്നപൂര്ണ്ണേശ്വരിയുടേത്. ഈ ക്ഷേത്രത്തിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുണ്ട്. ......
പ്രപഞ്ച ചൈതന്യം -കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രം
കേരളത്തിലെ ഭക്തിപ്രസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് ദേവീസങ്കല്‍പ്പങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആരാധനാലയങ്ങളില്‍ എണ്ണത്തില്‍ ഏറ്റവുമധികമുള്ളത് ദേവീക്ഷേത്രങ്ങള്‍ തന്നെയാണ്. ......
തിരുക്കോഷ്ടിയൂർ ശ്രീ സൗമ്യ നാരായണ പെരുമാൾ
മധുരയില്‍ നിന്നും നാല്‍പ്പതു കിലോമീറ്ററകലെയാണ് തിരുക്കോഷ്ഠിയൂര് എന്ന സ്ഥലം. കോഷ്ഠി എന്ന തമിഴ് പദത്തിന്റെ അര്‍ത്ഥം സമ്മേളനം എന്നാണ്.......
ഇത് ദക്ഷിണകാശിയാണ്... -വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം
ഒരിക്കല്‍ വന്നാല്‍ പിന്നെയും വരാന്‍ തോന്നും. ഒരിക്കല്‍ തൊഴുതാല്‍, തൊഴുതാലും തൊഴുതാലും തീരുകയില്ല.......
ത്രിമൂര്‍ത്തി സംഗമം -തിരുവേഗപ്പുറ മഹാക്ഷേത്രം
തിരുവേഗപ്പുറയിലേയ്ക്ക് ഐതിഹ്യത്തിലൂടെ തിരുവേഗപ്പുറയിലേയ്ക്ക് എത്താന്‍ അല്‍പ്പദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഐതിഹ്യപാതയിലൂടെ അല്‍പ്പദൂരം സഞ്ചരിക്കാം. ......
വേഗാനുഗ്രഹം നല്കുന്ന കിരാതഭഗവതി
പാണ്ഡവരും കൗരവരും ബദ്ധവൈരികളായിരുന്നു. കൗരവന്മാരുമായി ചൂതുകളിയില്‍ തോറ്റ് പാണ്ഡവര്‍ വനവാസവും അജ്ഞാതവാസവും ചെയ്യുവാന്‍ പുറപ്പെട്ടു.......
ഉഗ്രരൂപിയായ ശ്രീമഹാദേവന് -പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം
ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോള്‍ എല്ലാ വിശ്വാസികളുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാദേവക്ഷേത്രമാണ്. എന്നാല്‍ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവര്ക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല. ......
ഭൂലോക വൈകുണ്ഠ ദര്‍ശനം- ആറാട്ടുപുഴ പൂരം
ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ വര്‍ഷം മീനം 10(മാര്‍ച്ച് 23)നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം, ആറാട്ടുപുഴ ശാസ്താക്ഷേത്രത്തിന് മുന്‍വശത്തുള്ള വിശാലമായ പാടത്താണ് ആഘോഷിക്കുന്നത്. പ്രതിഷ്ഠാശക്തിയും സങ്കല്‍പ്പശക്തിയും സമ്മേളിക്കുന്ന രൗദ്രമൂര്‍ത്തിയായി വില്ലേന്തി നില്ക്കുന്ന ശാസ്താവ് ശാന്ത മൂര്‍ത്തിയായി പ്രജാപാലകനായി വാഴുന്നു. ഒരു ക്ഷേത്രത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ സംഗതി ഉത്സവമാണ്. ......
മാന്ത്രികതയും താന്ത്രികതയും ദൈവികതയും ഒന്നിച്ച വലമ്പിരിക്കൊടം രക്തേശ്വരി ക്ഷേത്രം
ഐതിഹ്യം മറ്റെങ്ങും തിരിച്ചറിയാനാവാത്ത അത്ഭുതസമ്പത്താണ് ക്ഷേത്രാധികാരികളായ നെയ്തശ്ശേരി മനയ്ക്കലെ അന്തേവാസികള്‍ക്ക് പറയാനുള്ളത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരശുരാമനൊപ്പം ശുകപുരം ഗ്രാമത്തില്‍ എത്തപ്പെട്ടവരാണ് നെയ്തശ്ശേരി പരമ്പര എന്നാണ് വിശ്വസിക്കപ്പെടുന്നത്. ......
ശിവനും മുരുകനും ഒരേ സന്നിധിയില്‍
കുറഞ്ഞത് 1000 വര്‍ഷങ്ങളുടെ കാലപ്പഴക്കമാണ് ഈ ക്ഷേത്രങ്ങള്‍ക്ക് കണക്കാക്കപ്പെടുന്നത്. അതിന് ഉത്തമമായ ഏതാനും തെളിവുകളുണ്ട്.......
ശിവഭൂതഗണങ്ങള് നിര്‍മ്മിച്ച പറമ്പന്തളി മഹാശിവക്ഷേത്രം
നൂറ്റിയെട്ടു ശിവാലയങ്ങളിലൊന്ന്... വിശാലമായ പറമ്പില്‍ ഇരുപത്തിയൊന്നു തളികള്‍ക്ക് ( പടികള്‍ക്ക്) മുകളില്‍ ചെന്നാല്‍ മഹാദേവപ്രതിഷ്ഠ കാണാം. മൂന്നു നിലകളിലായി കാണുന്ന പ്രൗഢഗംഭീരമായ ശ്രീകോവില്‍. ......
സര്‍വ്വദോഷ സംഹാരിണി -കുലശേഖരപട്ടണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രം
തമിഴ്നാട്ടില്‍ കീര്‍ത്തികേട്ട ഒട്ടനവധി ദേവീ ക്ഷേത്രങ്ങളുണ്ട്. അവയെല്ലാം ഭക്തര്‍ക്ക് അനുഭവം കൊണ്ട് അനുഗ്രഹങ്ങള്‍ സിദ്ധിച്ചിട്ടുളളവയുമാണ്.......
മങ്കമാര്‍ മകം തൊഴുന്നു പുരുഷന്മാര് പൂരം തൊഴുന്നു
ചോറ്റാനിക്കര ക്ഷേത്രത്തിന് മറ്റൊരു ക്ഷേത്രത്തിലും കാണുവാന്‍ കഴിയാത്ത ഒരു പ്രത്യേകതയുണ്ട്. ആശ്രിതവത്സലയും ഇഷ്ടവരദായിനിയുമായ ഇവിടുത്തെ ദേവി ഒരേദിവസം തന്നെ വ്യത്യസ്തങ്ങളായ മൂന്ന് രൂപഭാവങ്ങളിലാണ് ഭക്തര്‍ക്ക് ദര്‍ശനപുണ്യം നല്‍കുന്നത്. ......
ഗോപാലകനായി ദര്‍ശനം നല്കുന്ന മന്നന്
ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഭഗവാന് മഹാവിഷ്ണു നടത്തിയ ഓരോ അവതാരങ്ങള്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ഭഗവാന്റെ ദശാവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധയാര്ന്നത് ശ്രീനരസിംഹ, ശ്രീരാമ, ശ്രീകൃഷ്ണ അവതാരങ്ങളാണ്. ......
First
1
2
3
4
5
6
7
8
9
10
11
12
13
Last