07:20 PM
Feb 13, 2025
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
Thursday
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. കൃഷികാര്യങ്ങളില്‍ താല്പര്യം കാണിക്കും. ഉല്ലാസയാത്ര പോകും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 7 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) അതിഥികളോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. ആരോഗ്യം നന്ന്.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 15 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 01 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 25 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സന്താനങ്ങളാല്‍ സന്തോഷം കൈവരും അതിഥികളുടെ വരവ് സ്വഗൃ ഹത്തില്‍ പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. പൊതുജനമധ്യത്തില്‍ ആദരവും സഹകരണവും ലഭിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) ഉയര്‍ന്ന പദവികള്‍ തേടിവരും. ......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 18 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 28 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. ......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ഡിസംബർ 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) തൊഴിലില്‍ ആത്മാര്‍ത്ഥത കാട്ടുക. യാത്രയില്‍ ജാഗ്രത പാലിക്കുക.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 30 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 23 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്ദേശിക്കാതെ പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 16 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 നവംബർ 09 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിദേശത്തുനിന്ന് നല്ല വാര്‍ത്തകള്‍ വരും. പട്ടാളക്കാര്‍ക്ക് അവധി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും.......
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2023 ജൂൺ 1 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) അയല്‍ക്കാരുമായി വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ......
First
1
2
Last